തി​രു​പ്പ​റ​ങ്കു​ൻ​ട്രം വി​ധി​യി​ൽ മു​രു​ക സ്തു​തി​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി, മ​ധു​ര​യി​ൽ സി​ആ​ർ​പി​എ​ഫ് വി​ന്യാ​സം: മ​ല​മു​ക​ളി​ൽ ദീ​പം തെ​ളി​യു​മോ..‍?

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ മ​ധു​ര​യി​ൽ സി​ആ​ർ​പി​എ​ഫ് വി​ന്യാ​സം മ​ധു​ര: തി​രു​പ്പ​റ​ങ്കു​ൻ​ട്രം മ​ല​മു​ക​ളി​ലെ ‘ദീ​പ​ത്തൂ​ണി​ൽ’ കാ​ർ​ത്തി​ക ദീ​പം തെ​ളി​യി​ക്കാ​ൻ ടി​വി​കെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ൾ രാ​ത്രി​യോ​ടെ മ​ധു​ര​യി​ലെ​ത്തി. മു​ൻ ഉ​ത്ത​ര​വ് “മ​നഃ​പൂ​ർ​വ്വം ലം​ഘി​ച്ച​തി​ന്” ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ ക​ർ​ശ​ന ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. കോ​ട​തി ഉ​ത്ത​ര​വി​ന്മേ​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു യോ​ഗം. വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നെ സ​മീ​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളൊ​ന്നും പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും വി​സ​മ്മ​തി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​യെ ബി​ജെ​പി​യും വി​വി​ധ ഹി​ന്ദു സം​ഘ​ട​ന​ക​ളും സ്വാ​ഗ​തം ചെ​യ്തു. വി​ധി​യി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്…

Read More