മുളങ്കുന്നത്തുകാവ്: തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളും വൃദ്ധയുമടക്കം അഞ്ചു പേര്‍ക്ക കടിയേറ്റു. ആലത്തൂര്‍ കാവശേരി പാലതൊടിവീട്ടില് ഭവാനി(63)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം സ്വദേശി രവീന്ദ്രന്റെ മുഖത്തും കണ്ണിനുമാണ് കടിയേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടിയേറ്റ കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്കി വിട്ടയച്ചു.
Related posts
അക്ഷയതൃതീയ: ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 21 ലക്ഷത്തിന്റെ ലോക്കറ്റുകൾ
ഗുരുവായൂർ: ബലരാമ ജയന്തിയായ അക്ഷയ തൃതീയ ദിനത്തിൽ ഉച്ചവരെ ഗുരുവായൂർ ക്ഷേത്രത്തിൽ 21 ലക്ഷത്തിന്റെ സ്വർണ ലോക്കറ്റുകൾ ഭക്തർ വാങ്ങി. ഗുരുവായൂരപ്പന്റെ...സുരേഷിന് സ്വപ്ന വീടൊരുക്കി യുകെയിലെ മലയാളി അസോസിയേഷൻ
പഴയന്നൂര്‍: കുമ്പളക്കോട് മേക്കോണത്ത് കുമാരിയുടെ മകന് സുരേഷിന് സ്വപ്ന വീടായി. കൈത്താങ്ങൊരുക്കിയത് യുകെയിലെ മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടന്‍ഹാം. മണല്ത്തിട്ടയിടിഞ്ഞുവീണ് നട്ടെല്ലിന്...തൃശൂർ കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; രണ്ടു ഡ്രൈവർമാരടക്കം നാലുപേരുടെ നില ഗുരുതരം; 15 പേർക്ക് പരിക്ക്
കുന്നംകുളം (തൃശൂർ): കുന്നംകുളത്ത് കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കെഎസ്ആർടിസി ഡ്രൈവറുടെയും...