വര്‍ക്കല: സ്കൂള്‍ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. വര്‍ക്കല കൊട്ടുമൂല തെക്കേതില്‍ വീട്ടില്‍ നാസറുദീന്‍ ( 21) ആണ് പോലിസ് പിടിയിലായത്. വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. വി. രമേശ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു, എസ്ഐ ശശിധരന് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related posts
മതിയായ ചികിത്സ കിട്ടാതെ വയോധിക മരിച്ചെന്നാരോപണം; ആലപ്പുഴ മെഡിക്കൽ കോളജിൽ മൃതദേഹവുമായി പ്രതിഷേധം
ആലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു...രണ്ട് വർഷത്തിനിടെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പിറന്നത് അഞ്ഞൂറ് കുട്ടികൾ; കേക്ക് മുറിച്ച് ആഘോഷിച്ച് എംഎൽഎയും ജീവനക്കാരും
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിലൂടെ ജന്മം നൽകിയ കുഞ്ഞുങ്ങളുടെ എണ്ണം അഞ്ഞൂറിലേക്ക് കടന്നു. ആസാം സ്വദേശിയായ ജ്യോതി സൈഖിയ...സ്വത്ത് വിറ്റ്കിട്ടിയ പണമെല്ലാം കൈക്കലാക്കി; അമ്മയെ ആറു മക്കളും കൈവിട്ടു; ചെല്ലമ്മാൾ ഇനി കരുണാലയത്തിന്റെ തണലിൽ
ചെങ്ങന്നൂര്‍: ആറു മക്കളും കൈയൊഴിഞ്ഞതോടെ പുലിയൂര് കൊച്ചുകുന്നുംപുറത്ത് വീട്ടില്‍ ചെല്ലമ്മാള്‍ എന്ന തൊണ്ണൂറുകാരിക്ക് ഇനി ആശ്രയം കിടങ്ങന്നൂരിലെ കരുണാലയം അമ്മവീട്. ചെങ്ങന്നൂർ...