തുറവുർ: ഏഴു വയസുകാരിയെ പൊതുവഴിയിൽ പീഡിപ്പിക്കുവാൻ ശ്രമംഇന്നലെ അരുരിലാണ് സംഭവം. കുന്പളങ്ങി ഫെറിക്കു സമീപം കുമാരപുരം ഭാഗത്തു വീടിനു സമീപം ഉള്ള ഇടവഴിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുള്ള ഒരു പെണ്‍കുട്ടിയെയാണ് ബൈക്കിൽ വന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ സിസിടിവിയിൽ തെളിഞ്ഞതായി സംശയിക്കുന്ന ഫോട്ടോ കുത്തിയതോട് പോലീസ് പുറത്തുവിട്ടു.
Related posts
സ്ഥാനക്കയറ്റം ലഭിച്ചില്ല; യാത്രയയപ്പ് ബഹിഷ്കരിച്ച് അഡീഷണൽ എസ്പി; തന്നെ തഴഞ്ഞതിലെ വേദന സഹപ്രവർത്തകരോട് പങ്കുവെച്ച് കൊല്ലത്തുകാരനായ എഎസ്പി
പത്തനംതിട്ട: എസ്പിയായുള്ള സ്ഥാനക്കയറ്റം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രയയപ്പ് വേണ്ടെന്നുവച്ച് അഡീഷണൽ എസ്പി. 31ന് സർവീസിൽനിന്നു വിരമിക്കാനിരിക്കുന്ന പത്തനംതിട്ട അഡീഷണൽ എസ്പി ആർ....വിദേശത്ത് പോകാൻ യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
ചാരുംമൂട്: വിദേശത്ത് പോകാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് റിപ്പോർട്ടർ ചുനക്കര പോണാൽ പടീറ്റതിൽ...പതിനാലുകാരനെ മർദിച്ചതിന് അറസ്റ്റിലായ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കായംകുളം: കൃഷ്ണപുരത്ത് പതിനാലുകാരനെ മര്‍ദിച്ചതിന് അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കേസില്‍ ജാമ്യം ലഭിച്ച മനോജ്(47) വീട്ടിൽവച്ചാണ് കുഴഞ്ഞുവീണ്...