വി​എ​സി​ന്‍റെ മു​ന്‍ പി​എ​എ. സു​രേ​ഷി​നെ​പാ​ല​ക്കാ​ട് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ​കോ​ൺ​ഗ്ര​സ് നീ​ക്കം;​മ​റു​പ​ടി പ​റ​യാ​തെ സു​രേ​ഷ്

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പി​എ ആ​യി​രു​ന്ന എ. ​സു​രേ​ഷി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മം. യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ൾ സു​രേ​ഷി​നെ ക​ണ്ട് സം​സാ​രി​ച്ച​താ​യി സു​രേ​ഷ് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ത​ന്‍റെ തീ​രു​മാ​നം ഇ​തു​വ​രെ പ​റ​ഞ്ഞി​ല്ലെ​ന്ന് സു​രേ​ഷ് ഈ ​വാ​ർ​ത്ത​യോ​ട് പ്ര​തീ​ക​രി​ച്ചു.

ഇ​ട​തുകോ​ട്ട​യാ​യ മ​ല​മ്പു​ഴ​യി​ൽ സു​രേ​ഷി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ. ത​ന്നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ട് 11 വ​ർ​ഷ​ത്തോ​ള​മാ​യി.

ഇ​തി​നെ​തി​രേ നാ​ലു​ത​വ​ണ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടും ത​നി​ക്ക് ഇ​തു​വ​രെ മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്നും, ത​ന്നെ എ​ന്തി​നാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്ന് ഇ​പ്പോ​ഴും ബോധ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. എ​ന്നാ​ലും ഇ​പ്പോ​ഴും ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​യാ​യി തു​ട​രു​ന്ന​യാ​ളാ​ണ് താ​നെ​ന്നും മ​റ്റൊ​രു പാ​ർ​ട്ടി​യി​ലേ​ക്ക് ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും എ. ​സു​രേ​ഷ് കൂ​ട്ടി​ചേ​ർ​ത്തു.

നേ​ര​ത്തെ 1996 ൽ ​അ​ന്ന​ത്തെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന ടി. ​ശി​വ​ദാ​സ​മേ​നോ​ന്‍റെ പ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റു​മാ​യി​രു​ന്നു എ. ​സു​രേ​ഷ്. പി​ന്നീ​ട് മ​ല​ന്പു​ഴ​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ വി.​എ​സി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി മാ​റി. 2001 മു​ത​ൽ 2016വ​രെ നാ​ലു​ത​വ​ണ വി.​എ​സ്. മ​ല​മ്പു​ഴ​യി​ൽ നി​ന്ന് വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ എ. ​പ്ര​ഭാ​ക​ര​നാ​യി​രു​ന്നു സ്ഥാ​നാ​ർ​ത്ഥി. 25,000ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം.

Related posts

Leave a Comment