വി​ഘ്ന​ങ്ങ​ൾ നീ​ക്കി കാ​ര്യ​വി​ജ​യം ഉ​ണ്ടാ​ക​ണേ..! ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ അ​ഞ്ജ​ലി നാ​യ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം; ഹോ​മം ക​മ്മ​റ്റി ഓ​ഫീ​സി​ൽ

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ന്‍​ഡി​എ​യു​ടെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി സി​നി​മാ​താ​രം അ​ഞ്ജ​ലി നാ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഗ​ണ​പ​തി​ഹോ​മം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​യ്ക്ക​ക​ത്ത് ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഓ​ഫീ​സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ന​ടി പ്ര​ചാ​ര​ണ​ത്തി​ന് ആ​രം​ഭം കു​റി​ക്കാ​നെ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ തൃ​പ്പൂ​ണി​ത്തു​റ ഘ​ട​ക​ക​ക്ഷി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി​യാ​യി സി​നി​മാ ന​ടി മ​ത്സ​രി​ക്കാ​നെ​ത്തി​യ​തി​ലും ബി​ജെ​പി അ​ണി​ക​ളി​ല്‍ അ​സം​തൃ​പ്തി പു​ക​യു​ക​യാ​ണ്. ഇ​ഷ്ട​ക്കേ​ട് പു​റ​മേ​യ്ക്ക് കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ അ​ത് എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​ത് ക​ണ്ട​റി​യേ​ണ്ടി വ​രും.തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ബി​ജെ​പി ഭ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച്ച​വ​യ്ക്കാ​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​ക്ക് മ​ത്സ​രി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്. അ​തേ​സ​മ​യം താ​നൊ​രു സി​നി​മാ​ക്കാ​രി​യാ​യി സ്വ​യം ക​ണ്ടി​ട്ടി​ല്ലെ​ന്നും ത​ന്നെ അ​ങ്ങ​നെ കാ​ണ​രു​തെ​ന്നും തൃ​പ്പൂ​ണി​ത്തു​റ​യു​ടെ മ​ക​ളാ​യി ത​ന്നെ കാ​ണ​ണ​മെ​ന്നാ​ണ് അ​ഭ്യ​ര്‍​ഥ​ന​യെ​ന്നും സ്ഥാ​നാ​ര്‍​ഥി പ​റ​ഞ്ഞു.

Read More

വൈ​ക്കം മ​ണ്ഡ​ല​ത്തി​ന്‍റെ ചു​വ​പ്പ് ഇ​ക്കു​റി മാ​യു​മോ? ച​രി​ത്ര മ​ണ്ണി​ൽ ചെ​ങ്കൊ​ടി പാ​റി​യ​ത് തു​ട​ർ​ച്ച​യാ​യ മു​പ്പ​ത് വ​ർ​ഷം

കോ​​ട്ട​​യം: അ​​യി​​ത്ത​​ത്തി​​നും ജാ​​തി​​വാ​​ഴ്ച​​യ്ക്കു​​മെ​​തി​​രേ പോ​​രാ​​ട്ട​​ത്തി​​ന്‍റെ പു​​തു​​ച​​രി​​ത്രം കു​​റി​​ച്ച ന​​വോ​​ത്ഥാ​​ന​​ത്തി​​ന്‍റെ നാ​​ടാ​​ണു വൈ​​ക്കം. ച​​രി​​ത്ര​​വും രാ​​ഷ്‌​​ട്രീ​​യ​​വും ഒ​​രു​​പോ​​ലെ ല​​യി​​ച്ചു​​ചേ​​ര്‍​ന്ന മ​​ണ്ണ്. സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​ഹാ​​ത്മാ​​ഗാ​​ന്ധി വ​​ന്നി​​റ​​ങ്ങി​​യ ബോ​​ട്ടു​​ജെ​​ട്ടി​​യും ഗാ​​ന്ധി​​ജി​​ക്ക് ച​​ര്‍​ച്ച​​യ്ക്ക് ഇ​​ടം കൊ​​ടു​​ക്കാ​​ത്ത ഇ​​ണ്ടം​​തു​​രു​​ത്തി മ​​ന​​യും വൈ​​ക്ക​​ത്തെ ച​​രി​​ത്ര​​സ്മാ​​ര​​ക​​ങ്ങ​​ളാ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത തൊ​​ഴി​​ല്‍ മേ​​ഖ​​ല​​ക​​ളാ​​യ ക​​യ​​ര്‍, ചെ​​ത്ത്, ത​​ഴ​​പ്പാ​​യ, ക​​ക്കാ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഏ​​റെ​​യു​​മു​​ള്ള​​ത്. വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ല്‍ അ​​ഷ്ട​​മി ഉ​​ത്സ​​വം പ്ര​​സി​​ദ്ധ​​മാ​​ണ്. ക​​ഥ​​യു​​ടെ ഇ​​മ്മി​​ണി വ​​ല്യ​​സു​​ല്‍​ത്താ​​ന്‍ വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​ന്‍റെ ജ​​ന്മ​​ദേ​​ശ​​മാ​​യ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ്. ക​​മ്യൂ​​ണി​​സ്റ്റ് പാ​​ര്‍​ട്ടി​​യു​​ടെ സ്ഥാ​​പ​​ക നേ​​താ​​വ് പി. ​​കൃ​​ഷ്ണ പി​​ള്ള​​യു​​ടെ ജ​​ന്മ​​സ്ഥ​​ല​​മെ​​ന്ന നി​​ല​​യി​​ല്‍ ച​​രി​​ത്ര​​പ​​ര​​മാ​​യും രാ​​ഷ്‌​​ട്രീ​​യ പ​​ര​​മാ​​യും ഏ​​റെ പ്ര​​ത്യേ​​ക​​ത​​യു​​ണ്ട്. ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് ന​​ല്ല വേ​​രോ​​ട്ട​​മു​​ള്ള ഈ ​​മ​​ണ്ണി​​ല്‍ ഇ​​തു​​വ​​രെ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു മു​​ന്ന​​ണി​​യെ കൈ​​വി​​ട്ട​​ത് മൂ​​ന്നു ത​​വ​​ണ മാ​​ത്ര​​മാ​​ണ്. 1977 മു​​ത​​ല്‍ സം​​വ​​ര​​ണ മ​​ണ്ഡ​​ല​​മാ​​ണ് വൈ​​ക്കം. 1957ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച…

Read More

അതിവേഗം ബഹുദൂരം..! കോ​ട്ട​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം; വൈ​ക്ക​ത്തും പു​തു​പ്പ​ള്ളി​യി​ലും ചു​വ​രു​ക​ളി​ൽ സ്ഥാ​നം പിടിച്ച് സ്ഥാ​നാ​ർഥി​ക​ൾ

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പ​​നം ഇ​​തു​​വ​​രെ വ​​ന്നി​​ല്ലെ​​ങ്കി​​ലും ജി​​ല്ല​​യി​​ല്‍ പ്ര​​ചാര​​ണം ആ​​രം​​ഭി​​ച്ച് മു​​ന്ന​​ണി​​ക​​ള്‍. വൈ​​ക്ക​​ത്തും പു​​തു​​പ്പ​​ള്ളി​​യി​​ലു​​മാ​​ണ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യ​​ത്. വൈ​​ക്ക​​ത്ത് എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​വ് പി.​ ​പ്ര​​ദീ​​പി​​നെ സ്ഥാ​​നാ​​ര്‍​ഥി​​യാ​​ക്കാ​​ന്‍ സി​​പി​​ഐ കൗ​​ണ്‍​സി​​ല്‍ തീ​​രു​​മാ​​ന​​മാ​​യ​​തോ​​ടെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ സൈ​​ബ​​റി​​ട​​ങ്ങ​​ളി​​ലും ബൂ​​ത്തു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചും പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. വൈ​​ക്ക​​ത്തി​​ന് സു​​പ​​രി​​ചി​​ത​​നാ​​യ പ്ര​​ദീ​​പ് സ്ഥാ​​നാ​​ര്‍​ഥി​ത്വം വ​​ന്ന​​തോ​​ടെ മ​​ണ്ഡ​​ല​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ സ​​ജീ​​വ​​മാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി പാ​​ര്‍​ട്ടി, മു​​ന്ന​​ണി യോ​​ഗ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് പ്ര​​വ​​ര്‍​ത്ത​​നം. സി​​റ്റിം​​ഗ് എം​​എ​​ല്‍​എ​​യാ​​യ സി.​​കെ. ആ​​ശ​​യു​​ള്‍​പ്പെടെ പാ​​ര്‍​ട്ടി നേ​​താ​​ക്ക​​ളെ​​ല്ലാം പ്ര​​ദീ​​പി​​ന് വേ​​ണ്ടി വോ​​ട്ട​​ഭ്യ​​ര്‍​ഥി​​ച്ച് ഗ്രൗ​​ണ്ടി​​ലും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലു​​മു​​ണ്ട്. അ​​തേ​​സ​​മ​​യം പു​​തു​​പ്പ​​ള്ളി​​യി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​ത്വം ഉ​​റ​​പ്പി​​ച്ച സി​​റ്റിം​​ഗ് എം​​എ​​ല്‍​എം കൂ​​ടി​​യാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പു​​തു​​പ്പ​​ള്ളി ഫെ​​സ്റ്റ് ന​​ട​​ത്തി​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഗോ​​ദ​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച​​ത്. പി​​ന്നാ​​ലെ ചു​​വ​​രെ​​ഴു​​ത്താ​​രം​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് യു​​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍. മീ​​ന​​ടം ക​​ല്ലു​​പ​​റ​​മ്പ് ക​​വ​​ല​​യി​​ലാ​​ണ് ചു​​വ​​രെ​​ഴു​​തി​​യ​​ത്. ഉ​​റ​​പ്പു​​ള്ള സ്ഥാ​​നാ​​ര്‍​ഥി​​യെ​​ന്ന നി​​ല​​യി​​ല്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ കാ​​ല​​ത്തും പ്ര​​ചാ​​ര​​ണം നേ​​ര​ത്തേ ആ​​രം​​ഭി​​ക്കു​​മാ​​യി​​രു​​ന്നു. അ​​താ​​ണ് പു​​തു​​പ്പ​​ള്ളി​​യി​​ലെ…

Read More

വ്യ​ക്തി​യ​ല്ല, പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്…  ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ മ​ത്സ​രി​ച്ചേ​ക്കും; ഭ​ര്‍​ത്താ​വി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചേ​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സി​പി​എം. മ​ന്ത്രി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ അ​റി​യി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​ട​ക്കം കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് മാ​റി​നി​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​തൈ​ന്നാ​ണ് സൂ​ച​ന. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ചി​ല​രും ഈ ​ആ​വ​ശ്യ​ത്തോ​ടു യോ​ജി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രും പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടു​മി​ല്ല. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​നി​രി​ക്കെ ആ​റ​ന്മു​ള​യു​ടെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ര​ണ്ടു​ത​വ​ണ ആ​റ​ന്മു​ള എം​എ​ല്‍​എ​യാ​യ വീ​ണ​യ്ക്ക് മൂ​ന്നാ​മ​തൊ​രു ടേം ​കൂ​ടി വേ​ണ്ടെ​ന്ന് ഭ​ര്‍​ത്താ​വ് ജോ​ര്‍​ജ് ജോ​സ​ഫ് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പേ സി​പി​എം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തു മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ​യാ​ണ് സി​പി​എം നീ​ങ്ങി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന…

Read More

വീ​ണാ ജോ​ർ​ജി​ന് ഇ​നി സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ്? ഇ​രു​പ​ക്ഷ​ത്തും ആ​കാം​ക്ഷ

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് ഇ​നി സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ സ​മീ​പി​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ട​ത്, വ​ല​ത് ക്യാ​മ്പു​ക​ളി​ല്‍ ആ​കാം​ക്ഷ. 2016ല്‍ ​വീ​ണാ ജോ​ര്‍​ജി​ന് സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്തു​വ​ന്ന ജോ​ര്‍​ജ് ജോ​സ​ഫ് ത​ന്നെ ഇ​ത്ത​വ​ണ ഭാ​ര്യ​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം നേ​താ​ക്ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണു സൂ​ച​ന. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ മ​റ്റു ചി​ല​രും വീ​ണാ ജോ​ര്‍​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​ക്കാ​ര്യം ഇ​ന്ന​ലെ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ആ​ദ്യം ച​ര്‍​ച്ച​യ്ക്കു വ​ന്ന​ത്. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വി​ഷ​യം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു വി​ട്ടു. വീ​ണാ ജോ​ര്‍​ജ് സം​സ്ഥാ​ന സ​മി​തി​യം​ഗം കൂ​ടി​യാ​യ​തി​നാ​ല്‍ വി​ഷ​യം ആ​ദ്യം അ​വി​ടെ ച​ര്‍​ച്ച ചെ​യ്യ​ട്ടെ​യെ​ന്ന​താ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ നി​ല​പാ​ട്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന വീ​ണാ ജോ​ര്‍​ജി​നെ 2016ല്‍ ​ആ​റ​ന്മു​ള​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത് പ്ര​ത്യേ​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. അ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ്…

Read More

ന​ല്ല​വ​നാ​യ ഉ​ണ്ണി..! ഭ​ര​ണ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്തും താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞു; അ​തി​ന്‍റെ സ്നേ​ഹ പ്ര​ക​ട​ന​മാ​യി​രി​ക്കാ​മെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളാ​തെ സി​നി​മാ-​ടെ​ലി​വി​ഷ​ൻ താ​രം ര​മേ​ഷ് പി​ഷാ​ര​ടി. പാ​ല​ക്കാ​ട്ട് മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റി​ല്ലെ​ങ്കി​ൽ യാ​തൊ​രു പ​രാ​തി​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ഷാ​ര​ടി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും ഒ​ക്കെ ത​ന്‍റെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്നു. കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന സ​മ​യ​ത്തും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ​തി​ലു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​മാ​യി​രി​ക്കും അ​ത്. ഇ​തു​വ​രെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത്വ​ത്തെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​മി​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചാ​ൽ അ​നു​സ​രി​ക്കു​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട്ട് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പേ​രി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന പി​ഷാ​ര​ടി​യു​ടെ…

Read More

കോ​ട്ട​യ​ത്തെ സ്ഥാ​നാ​ര്‍​ഥി പ​രി​ഗ​ണ​നാ പ​ട്ടി​ക​ൽ നി​ന്ന് മ​റി​യ ഉ​മ്മ​നെ ഒ​ഴി​വാ​ക്കി; ഏ​റ്റു​മാ​നൂ​രി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്?

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ച​​ര്‍​ച്ച​​ക​​ള്‍ സ​​ജീ​​വ​​മാ​​കു​​ന്ന​​തി​​നി​​ടെ ഡി​​സി​​സി ത​​യാ​​റാ​​ക്കി​​യ ജി​​ല്ല​​യി​​ലെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക കെ​​പി​​സി​​സി​​ക്കു കൈ​​മാ​​റി. കെ​​പി​​സി​​സി വി​​ളി​​ച്ചു​ചേ​​ര്‍​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​ക്ക യോ​​ഗ​​ത്തി​​ല്‍ എ​​ല്ലാ ഡി​​സി​​സി​​ക​​ളോ​​ടും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക കൈ​​മാ​​റാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പ​​ട്ടി​​ക ന​​ല്‍​കി​​യ​​ത്. ഡി​​സി​​സി​​യു​​ടെ പ​​ട്ടി​​ക​​യി​​ല്‍ കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെയും പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ​​യും പേ​​രു​​ക​​ള്‍ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഇ​​രു​​വ​​രും സ്ഥാ​​നാ​​ര്‍​ഥി​​യാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചു​ക​​ഴി​​ഞ്ഞു. പു​​തു​​പ്പ​​ള്ളി സാം​​സ്‌​​കാ​​രി​​ക വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി ഫെ​​സ്റ്റ് എ​​ന്ന സാം​​സ്‌​​കാ​​രി​​കോ​​ത്സ​​വം ന​​ട​​ത്തി​​യാ​​ണു പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ച​​ത്. പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ള്‍, ആ​​ശാ വ​​ര്‍​ക്കേ​​ഴ്‌​​സ്, ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍, അങ്കണവാ​​ടി ടീ​​ച്ചേ​​ഴ്‌​​സ്, ഹെ​​ല്‍​പ്പേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ ക​​ഴി​​വു തെ​​ളി​​യി​​ച്ച​​വ​​രെ ആ​​ദ​​രി​​ക്ക​​ല്‍ പ​​രി​​പാ​​ടി​​ക​​ള്‍ പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തു​​ക​​യാ​​ണ്. കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ യോ​​ഗ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. വൈ​​ക്ക​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം വി​​ജ​​യ​​മ്മ ബാ​​ബു,…

Read More

മു​കേ​ഷ് പോ​കും ജ​യ​മോ​ഹ​ൻ വ​രും… കൊ​ല്ല​ത്ത് മു​കേ​ഷി​ന് സീ​റ്റി​ല്ല; മൂ​ന്ന് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കും; ഇ​നി സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​മെ​ന്ന് ന​ട​ൻ

കൊ​ല്ലം: കൊ​ല്ല​ത്ത് എം. ​മു​കേ​ഷ് എം​എ​ൽ​എ​യ്ക്കു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് സീ​റ്റ് നി​ഷേ​ധി​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കൊ​ല്ല​ത്ത് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​നെ മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ മൂ​ന്നു സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും. കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ഇ​ര​വി​പു​രം എം. ​നൗ​ഷാ​ദ്, ച​വ​റ​യി​ൽ ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന എം​എ​ൽ​എ​മാ​ർ. കു​ണ്ട​റ​യി​ൽ പു​തു​മു​ഖ​സ്ഥാ​നാ​ർ​ഥി​യാ​യി എ​സ്.​എ​ൽ.​സ​ജി​മോ​നെ മ​ത്സ​രി​പ്പി​ക്കും. സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​ൻ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും മാ​റി​നി​ൽ​ക്കു​മെ​ന്ന് മു​കേ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് കൊ​ണ്ടു​മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ക​ടം​പ​ള്ളി​ക്ക് കാ​ണാ​നാ​യി​ല്ല, കെ.​സി ക​ണ്ടു, കൈ​യും കൊ​ടു​ത്തു; പ്രേം​കു​മാ​ർ ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും

തി​രു​വ​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ട​ൻ പ്രേം​കു​മാ​ർ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ച്ച് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.അ​തി​നി​ടെ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം.

Read More

നി​ങ്ങ​ൾ​ക്കൊ​രു മന്ത്രി​വേ​ണ്ടേ… യു​ഡി​എ​ഫ് ജ​യി​ച്ചാ​ൽ പാ​ലാ​യ്ക്കൊ​രു മ​ന്ത്രി; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് കാ​പ്പ​ൻ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പാ​ലാ​യ്ക്ക് മ​ന്ത്രി​യു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് കാ​പ്പ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം ന‌​ട​ത്തി​യ മ​ണ്ഡ​ല​മാ​ണ് പാ​ല. കെ.​എം.​മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​പ്പ​ൻ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ‌ജോ​സ് കെ.​മാ​ണി​യും കൂ​ട്ട​രും എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തോ​ടെ കാ​പ്പ​ൻ മ​റു​ക​ണ്ടം ചാ​ടു​ക​യാ​യി​രു​ന്നു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് കെ. ​മാ​ണി​യെ 15,378 വോ​ട്ടു​ക​ളു​ട‌െ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മാ​ണി സി.​കാ​പ്പ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തീ​ക്ഷ വെ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഷോ​ൺ ജോ​ർ​ജ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Read More