പിറന്നാൾ ആഘോഷം ഇനിയുമാകാം! ഒരുകൈ സഹായവുമായി ആദിത്യ

വ​ണ്ടി​ത്താ​വ​ളം: ത​ന്‍റെ ഒ​ൻ​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ആ​ദി​ത്യ സ്വ​രൂ​പി​ച്ച തു​ക കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. പ​ട്ട​ഞ്ചേ​രി അ​ണ​ക്കാ​ട് ശി​വ​ൻ ഓ​മ​ന ദ​ന്പ​തി​മാ​രു​ടെ ഇ​ള​യ മ​ക​ളു​ടെ ഒ​ൻ​പ​താം ജന്മദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ .

കാ​ല​ത്ത് ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു ശേ​ഷം അ​ച്ഛ​ൻ ശി​വ​നു​മൊ​ത്ത് പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലെ​ത്തി ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷി​നെ ക​ണ്ട് ആ​ഗ​മ​ന ല​ക്ഷ്യം അ​റി​യി​ച്ചു. പി​ന്നി​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 2000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു.

തി​ക​ച്ചും സ​ന്തോ​ഷ​വ​തി​യാ​യി കാ​ണ​പ്പെ​ട്ട ആ​ദ്യ​ത്യ​യ്ക്ക് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പോ​ലീ​സ് സേ​ന​യും ജന്മദി​ന ആ​ശം​സ​ക​ള​ർ​പ്പി​ച്ച് അ​നു​മോ​ദ​ന​വും ന​ൽ​കി.

ത​നി​ക്ക് പു​തു വ​സ്ത്രം വാ​ങ്ങി​ക്കാ​നാ​ണ് മാ​താ​പി​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ദി​വ​സേ​ന ടി​വി​യി​ൽ കോ​വി​ഡ് ദു​രി​ത​ങ്ങ​ൾ കാ​ണു​ക​യും നി​ര​വ​ധി പേ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ദു​രി​താ ശ്വാ​സം ന​ൽ​കു​ന്ന​തും ക​ണ്ടി​രു​ന്നു.

ന​മു​ക്കും സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പി​താ​വ് ശി​വ​നോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ത​ര​മൊ​രു സ​ഹാ​യ​ത്തി​നു പ്രേ​ര ണ​യാ​യ​ത്.​ ജന്മദി​ന​മൊ​ഴി​വാ​ക്കി പ്ര​സ്തു​ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ വി​വ​ര​മ​റി​ഞ്ഞ് സ​മീ​പ​വാ​സി​ക​ളും വീ​ട്ടി​ലെ​ത്തി ആ​ദി​ത്യ​യെ അ​നു​മോ​ദി​ച്ചു. പ​ട്ട​ഞ്ചേ​രി ഗ​വ ഹൈ​സ്കൂ​ൾ നാ​ലാം ത​രം വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ആ​ദി​ത്യ.

Related posts

Leave a Comment