വൃ​ദ്ധ​യാ​യ അ​മ്മ​യെ പൂ​ട്ടി​യി​ട്ട ശേ​ഷം മ​ക​ളെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

വൃ​ദ്ധ​യാ​യ അ​മ്മ​യെ പൂ​ട്ടി​യി​ട്ട ശേ​ഷം മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍.

തൊ​ടു​പു​ഴ ക​രി​ങ്കു​ന്ന​ത്താ​ണ് നാ​ല്‍​പ​ത്തി​യാ​റു​കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​രി​ങ്കു​ന്നം സ്വ​ദേ​ശി മ​നു(45) അ​റ​സ്റ്റി​ല്‍.

ഏ​പ്രി​ല്‍ നാ​ലി​നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ട്ടി​ലെ അ​റ്റ​കു​റ്റി​പ്പ​ണി​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു മ​നു.

ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വൃ​ദ്ധ​യാ​യ അ​മ്മ​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളും മാ​ത്ര​മാ​ണ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​മ്മ​യെ അ​ടു​ത്ത മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷം മ​ക​ളെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.
അ​വ​ശ​നി​ല​യി​ലാ​യ മ​ക​ളെ അ​മ്മ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പി​ന്നാ​ലെ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് അ​മ്മ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

തു​ട​ര്‍​ന്ന് മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി ഇ​ന്ന് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment