വിലക്കാതെ ഖത്തർ; ആടുജീവിതം ഖത്തറിൽ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഇവയാണ്

വ​ള​രെ വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും, കാ​ത്തി​രി​പ്പും ക​ഴി​ഞ്ഞ് തി​യേ​റ്റ​റി​ലെ​ത്തി​യ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ചി​ത്ര​മാ​ണ് ആ​ടു​ജീ​വി​തം. മാ​ർ​ച്ച് 28ന് ​റി​ലീ​സ് ചെ​യ്ത ആ​ടു​ജീ​വി​തം ബോ​ക്‌​സ് ഓ​ഫീ​സി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്യു​ക​യാ​ണ്. ബെ​ന്യാ​മി​ന്‍റെ നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഖ​ത്ത​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. 

ഖ​ത്ത​റി​ലെ 19 തി​യേ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. സി​നി​കോ ഗ്ലോ​ബ​ൽ – ഏ​ഷ്യ​ൻ വി​ല്ലേ​ജ്, സി​നി​കോ: അ​ൽ ഖോ​ർ മാ​ൾ, സി​നി​കോ ഗ്രാ​ൻ​ഡ് സി​റ്റി സെ​ന്റ​ർ, സി​നി​കോ വി​ല്ലേ​ജി​യോ സി​നി​മ, ഫ്ലി​ക് സി​നി​മാ​സ്: മി​ർ​ഖാ​ബ് മാ​ൾ, മാ​ൾ സി​നി​മ, റോ​യ​ൽ പ്ലാ​സ സി​നി​മ, തു​മാ​മ മാ​ൾ : ദോ​ഹ ഖ​ത്ത​ർ, നോ​വോ സി​നി​മാ​സ്: ദി ​പേ​ൾ, നോ​വോ സി​നി​മാ​സ്: 01 മാ​ൾ, നോ​വോ സി​നി​മാ​സ്: മു​ഷ​രി​ബ്, നോ​വോ സി​നി​മാ​സ്: മാ​ൾ ഓ​ഫ് ഖ​ത്ത​ർ, നോ​വോ സി​നി​മാ​സ്: സൂ​ഖ് വാ​ഖി​ഫ്, നോ​വോ സി​നി​മാ​സ്: ത​വാ​ർ മാ​ൾ, നോ​വോ വെ​ൻ​ഡോം സി​നി​മാ​സ്, വോ​ക്സ് സി​നി​മാ​സ്: ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, വോ​ക്സ് സി​നി​മാ​സ്: ദോ​ഹ ഒ​യാ​സി​സ്, ക​ത്താ​റ സി​നി​മ, ടാ​ബ് സി​നി​മാ​സ്: ല​ഗൂ​ണ മാ​ൾ.

Related posts

Leave a Comment