പാലക്കാട് നിന്നും കാണാതായ 35കാരിയേയും 53കാരനേയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാ​ല​ക്കാ​ട്: കാ​ണാ​താ​യ യു​വ​തി​യേ​യും 53കാ​ര​നേ​യും തൃ​ശൂ​രി​ൽ വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കും​ഞ്ചേ​രി ക​ണ്ണ​ച്ചി​പ​രു​ത സ്വ​ദേ​ശി 35 വ​യ​സു​ള്ള സി​ന്ധു, വാ​ൽ​ക്കു​ള​മ്പ് സ്വ​ദേ​ശി 53 വ​യ​സു​ള്ള വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ പീ​ച്ചി പോ​ത്തു​ചാ​ടി​ക്ക് സ​മീ​പം ഉ​ൾ വ​ന​ത്തി​ലാ​ണ് ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്.

ഇ​രു​വ​രേ​യും മാ​ർ​ച്ച് 27മു​ത​ലാ​ണ് കാ​ണാ​താ​യ​താ​ണ്. സം​ഭ​വ​ത്തി​ൽ വ​ട​ക്കും​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു വി​നോ​ദി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ കു​റ്റി​കാ​ട്ടി​ൽ നി​ന്നാ​ണ് സി​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment