ക്രി​സ്റ്റ്യാ​നോ എ​ന്ന വ​ന്‍​മ​രം വീ​ണു ! പാ​ല​ക്കാ​ട് സ്ഥാ​പി​ച്ച ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ 120 അടി ഉയരമുള്ള ക​ട്ടൗ​ട്ട് പൊ​ളി​ഞ്ഞു വീ​ണു…

ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​ത് എ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ സ്ഥാ​പി​ച്ച ക​ട്ടൗ​ട്ടി​ന് അ​കാ​ല​ച​ര​മം.

പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്ഥാ​പി​ച്ച ക്രി​സ്റ്റ്യാ​നോ റോ​ണാ​ള്‍​ഡോ​യു​ടെ ക​ട്ടൗ​ട്ടാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്. 120 അ​ടി ഉ​യ​ര​ത്തി​ലാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ഫാ​ന്‍​സ് ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ക​ട്ടൗ​ട്ട് ത​ക​ര്‍​ന്നു​വീ​ണ​ത്. കൊ​ല്ലാ​ങ്കോ​ട്-​പൊ​ള്ളാ​ച്ചി റോ​ഡി​ലെ കു​രു​വി​ക്കൂ​ട്ട് മ​ര​ത്തി​ന് സ​മീ​പ​ത്താ​ണ് ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്.

കൊ​ല്ല​ങ്കോ​ട് ഫി​ന്‍​മാ​ര്‍​ട്ട് ക​മ്പ​നി​യു​ടെ കോ​മ്പൗ​ണ്ടി​ലാ​ണ് 120 അ​ടി ഉ​യ​ര​മു​ള്ള ക്രി​സ്റ്റ്യാ​നോ​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യ​ത്. ക​മ്പ​നി ത​ന്നെ​യാ​ണ് ക​ട്ടൗ​ട്ട് ഒ​രു​ക്കി​യ​തി​ന് പി​ന്നി​ല്‍.

120 അ​ടി​യു​ള്ള ക​ട്ടൗ​ട്ടു​ക​ള്‍ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​താ​ണെ​ന്ന് ആ​രാ​ധ​ക​രും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. വി​ദൂ​ര​ത​യി​ലേ​ക്ക് നോ​ട്ട​മു​റ​പ്പി​ക്കു​ന്ന ക്രി​സ്റ്റി​യാ​നോ​യു​ടെ ഈ ​ക​ട്ടൗ​ട്ട് ഇ​തി​ന​കം ഏ​ഷ്യ ഗി​ന്ന​സ് ബു​ക്ക് റി​പ്പോ​ര്‍​ഡി​ലും ഇ​ടം പി​ടി​ച്ചെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​നി​ടെ​യാ​ണ് ക​ട്ടൗ​ട്ട് നി​ലം​പ​തി​ച്ച​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​നാ​യി പോ​ര്‍​ച്ചു​ഗ​ല്‍ ഇ​ന്നി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ് ക​ട്ടൗ​ട്ട് ത​ക​ര്‍​ന്നു വീ​ണ​തെ​ന്ന​തും കൗ​തു​ക​മാ​യി.

Related posts

Leave a Comment