ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സ​ർ​ക്കാ​രും സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യെന്ന്ബിജെപി

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മ​ത്തി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ്. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ സ​ത്യം പു​റ​ത്ത് വ​രും.

സ​ർ​ക്കാ​രും സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും സു​രേ​ഷ് ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ബി​ജെ​പി​ക്കൊ സം​ഘ​പ​രി​വാ​റി​നൊ പ​ങ്കി​ല്ലെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ വ​ഴി​തി​രി​ച്ച് വി​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts