യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കണ്ടയ്നൽ ലോറിയിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് ദാരുണ അന്ത്യം; അഞ്ച് പേർക്ക് പരിക്ക്


ച​ങ്ങ​രം​കു​ളം: പാ​വി​ട്ട​പ്പു​റ​ത്ത് ഇ​ന്നോ​വ കാ​ര്‍ ക​ണ്ട​യ്‌​ന​ര്‍ ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.എ​റ​ണാ​കു​ളം സ്വ​ദേ​ശി രാ​ജീ​വ്(25)​ആ​ണ് മ​രി​ച്ച​ത്. കൂ​ടെ യാ​ത്ര ചെ​യ്ത അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​ല്ലൂ​ര്‍ മു​ത്തേ​രി ഫാ​ത്തി​മ(23), ചെ​റ​ങ്ങ​ല കാ​വു​ങ്ങ​ല്‍ വ​ട്ട​ത്തി​ല്‍ അ​ക്ഷ​യ്(25), ക​ല്ലൂ​ര്‍ വ​ലീ​ല​ത്ത​റ സ​നീ​ഷ്(23), ഇ​ട​പ്പ​ള്ളി പൂ​ത്ത​രി ടോ​ണി(27), ഇ​ട​പ്പ​ള്ളി ചീ​ര​ക്കാ​ട്ടി​ല്‍ അ​ഖി​ല്‍(25) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​രി​ച്ച രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
കു​റ്റി​പ്പു​റം-​തൃ​ശൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ പാ​വി​ട്ട​പ്പു​റം സെ​ന്‍റ​റി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ച​ര മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ആ​റം​ഗ സം​ഘം സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ക​ണ്ട​യ്‌​ന​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഇ​ന്നോ​വ കാ​ര്‍ ഓ​ടി​ച്ച രാ​ജീ​വ് ആ​ണ് മ​രി​ച്ച​ത്. രാ​ജീ​വി​നെ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. രാ​ജീ​വ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment