കെ ​എ​സ് ആ​ർ ടി ​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു ;  മറിഞ്ഞു വീണ ജ്യോ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി

വി​തു​ര : ആ​ന​പ്പാ​റ​യി​ൽ ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു യുവാവ് മരിച്ചു. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ ജ്യോ​തി​യാ​ണ് മ​രി​ച്ച​ത് .ഇ​ന്ന് രാ​വി​ലെ 8 മ​ണി​ക്ക് ആ​ന​പ്പാ​റ വെ​ടി​വെ​ച്ചാ​ൻപാ​റ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വി​ൽ വ​ച്ചാ​ണ് ജ്യോ​തി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും കെ ​എ​സ് ആ​ർ ടി ​സി ബ​സും കൂ​ട്ടി​യി​ടി​ച്ച​ത് . അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബൈ​ക്ക് ബ​സി​നു അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു .

ജ്യോ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി . ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു .ജ്യോ​തി​യോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​യാ​ൾ ഗു​രു​ത​ര പ​രി​ക്കോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് . ജ്യോ​തി​യു​ടെ മൃ​ത​ദേ​ഹം വി​തു​ര ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് . വി​തു​ര പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു .

Related posts