സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആ​ദി​വാ​സിയു​വാ​വി​നെ കാ​ട്ടാ​ന  ആ​ക്ര​മി​ച്ചു;  കാലിന്  സാരമായി  പരിക്കേറ്റ അനീഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇ​രി​ട്ടി(കണ്ണൂർ): ആ​റ​ളം ഫാ​മി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന അ​ക്ര​മി​ച്ചു. ഏ​ഴാം ബ്ലോ​ക്കി​ലെ അ​നീ​ഷി​നെ (30)യാ​ണ് ഇ​ന്ന​ലെ രാ​ത്രി കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.​സ്‌​കൂ​ട്ടി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ കാ​ട്ടാ​ന ത​ട്ടി​യി​ടു​ക​യും നി​ല​ത്തു​വീ​ണ അ​നീ​ഷി​നെ ച​വി​ട്ടു​ക​യു​മാ​യി​രു​ന്ന​ത്രെ.

കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നീ​ഷി​നെ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍, സം​ഭ​വം അ​റി​ഞ്ഞ​യു​ട​ന്‍ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നും മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ആ​റ​ളം ഫാം ​ജ​ന​വാ​സ മേ​ഖ​ല​യി​ല്‍​കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഫാം ​ന​ഴ്‌​സ​റി പ​രി​സ​ര​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഫാ​മി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ജ​ന​വാ​സ​മേ​ഖ​ല​യി​ലും കാ​ട്ടാ​ന വി​ള​യാ​ട്ടം പ​തി​വാ​യി​ട്ടും വ​ന​പാ​ല​ക​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

Related posts