ക​ല്യാ​ണം ക​ഴി​ഞ്ഞ ആ​ളാ​ണ​ല്ലോ എ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ ഒ​ഴി​വാ​ക്കി ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ന​ടി ശി​വ​ദ…

വ​ള​രെ​ക്കു​റ​ച്ച് സി​നി​മ​ക​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് ശി​വ​ദ.

2009ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ആ​ന്തോ​ള​ജി ചി​ത്ര​മാ​യ കേ​ര​ള ക​ഫേ​യി​ലെ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് ശി​വ​ദ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്.

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ സു ​സു സു​ധി വാ​ത്മീ​കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശി​വ​ദ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ​ത്.

അ​ഭി​ന​യ​ത്തി​നൊ​പ്പം ത​ന്നെ മ​നോ​ഹ​ര​മാ​യ കു​ടും​ബ​ജീ​വി​ത​വും ന​യി​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് ശി​വ​ദ. ഒ​രു മ​ക​ളാ​ണ് താ​ര​ത്തി​നു​ള​ള​ത്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ക​ല്ല്യാ​ണം ക​ഴി​ഞ്ഞ​ത് കൊ​ണ്ട് ത​ന്നെ​വേ​ണ്ട എ​ന്ന് വെ​ച്ച സി​നി​മ​ക​ളു​ണ്ടെ​ന്നും കു​ഞ്ഞു​ള്ള​ത് കൊ​ണ്ട് ഒ​രു ചെ​റി​യ ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ത​ന്നെ വി​ളി​ച്ചു​വെ​ന്നും പ​റ​യു​ക​യാ​ണ് ശി​വ​ദ.

മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഞാ​ന്‍ ബ്രേ​ക്ക് എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ആ ​സ​മ​യ​ത്ത് ഞാ​ന്‍ ത​മി​ഴ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

മ​ല​യാ​ളം ഇ​ല്ലെ​ങ്കി​ല്‍ ത​മി​ഴ് ചെ​യ്യും, ത​മി​ഴ് ഇ​ല്ലെ​ങ്കി​ല്‍ മ​ല​യാ​ളം ചെ​യ്യും എ​ന്ന ഒ​രു ബാ​ല​ന്‍​സ് എ​പ്പോ​ഴു​മു​ണ്ട്. ക​ല്ല്യാ​ണം ക​ഴി​ഞ്ഞ​തു​കൊ​ണ്ട് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

ക​ല്ല്യാ​ണം ക​ഴി​ഞ്ഞ ആ​ളാ​ണ​ല്ലോ എ​ന്ന് പ​റ​ഞ്ഞി​ട്ട് ഏ​ക​ദേ​ശം ഓ​ക്കെ​യാ​യ പ്രൊ​ജ​ക്ടി​ന്റെ പൂ​ജ വ​രെ എ​ത്തി​യി​ട്ട് പി​ന്നെ എ​ന്നെ വേ​ണ്ട എ​ന്ന് വെ​ച്ച സി​നി​മ​ക​ളു​ണ്ട്.

ആ ​ഒ​രു അ​നു​ഭ​വ​വും എ​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​വി​ധാ​യ​ക​ന്‍ പ്ര​ജീ​ഷേ​ട്ട​ന്‍, ര​ഞ്ജി​ത്തേ​ട്ട​നെ പോ​ലു​ള്ള​വ​രൊ​ക്കെ എ​ന്നെ വി​ശ്വ​സി​ച്ച് ആ ​ക​ഥാ​പാ​ത്രം ശി​വ​ദ ത​ന്നെ ചെ​യ്യ​ണം എ​ന്ന് പ​റ​യാ​റു​ണ്ട്.

ക​ല്ല്യാ​ണം ക​ഴി​ഞ്ഞു കു​ഞ്ഞു​ണ്ട് എ​ന്ന​ത​ല്ല പ്ര​ശ്നം നി​ങ്ങ​ള്‍ ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ല്‍ ചെ​യ്യാം എ​ന്ന് പ​റ​യു​ന്ന ആ​ള്‍​ക്കാ​രു​മു​ണ്ട്.

സു​സു സു​ധി വാ​ത്മീ​കം എ​ന്ന സി​നി​മ വ​രെ​യാ​ണ് ഞാ​ന്‍ ക​ല്ല്യാ​ണ​ത്തി​ന് മു​മ്പ് ചെ​യ്ത​ത്. ബാ​ക്കി സി​നി​മ​ക​ളെ​ല്ലാം ക​ല്ല്യാ​ണ​ത്തി​ന് ശേ​ഷം ചെ​യ്ത​താ​ണ്. കൂ​ടു​ത​ല്‍ പ​ട​ങ്ങ​ളും ക​ല്ല്യാ​ണ​ത്തി​ന് ശേ​ഷം ചെ​യ്ത പ​ട​ങ്ങ​ളാ​ണെ​ന്നും ശി​വ​ദ പ​റ​യു​ന്നു.

Related posts

Leave a Comment