ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍​വെ​ച്ച് പൗ​രു​ഷം ഉ​ള്ള​യാ​ള്‍ ലാ​ലേ​ട്ട​ന്‍ ! ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ള്‍ വൈ​റ​ല്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. നി​വി​ന്‍ പോ​ളി​യു​ടെ നാ​യി​ക ആ​യി ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രു ഇ​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ല്‍ കൂ​ടി​യാ​ണ് ന​ടി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റി​യ​ത്.

പി​ന്നീ​ട് ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത മാ​യാ​ന​ദി എ​ന്ന ടോ​വീ​നോ തോ​മ​സ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ചു.

താ​ര​ത്തി​ന്റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​തും യു​വാ​ക്ക​ള്‍​ക്ക് ഇ​ട​യി​ലും സി​നി​മാ പ്രേ​മി​ക​ള്‍​ക്ക് ഇ​ട​യി​ലും ഒ​രു​പോ​ലെ ത​രം​ഗ​മാ​വു​ക​യും ചെ​യ്ത ചി​ത്രം കൂ​ടി​യാ​ണ് മാ​യാ​ന​ദി.

വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ മാ​യാ​ന​ദി​യി​ലെ അ​പ​ര്‍​ണ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ഒ​രു​പ​ക്ഷേ താ​ര​ത്തി​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഒ​രി​ക്ക​ലും മാ​റ്റി നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത അ​ല്ലെ​ങ്കി​ല്‍ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യി എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​ന്ന ഒ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് മാ​യാ​ന​ദി​യി​ലേ​ത്.

അ​തേ​സ​മ​യം എം​ബി​ബി​എ​സ് പ​ഠ​ന​കാ​ല​ത്ത് അ​ഭി​ന​യ മോ​ഹം ത​ല​യ്ക്ക് പി​ടി​ച്ച് മോ​ഡ​ലാ​യും പി​ന്നീ​ട് അ​വി​ടെ നി​ന്നും സി​നി​മ മേ​ഖ​ല​യി​ലേ​ക്കും ക​ട​ന്നു​വ​ന്ന​താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി.

ആ​ദ്യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യെ​ടു​ക്കു​വാ​ന്‍ ഐ​ശ്വ​ര്യ​യ്ക്ക് സാ​ധി​ക്കു​ക​യു​ണ്ടാ​യി.

ഇ​പ്പോ​ഴി​താ താ​രം ത​ന്റെ ഇ​ഷ്ട താ​ര​മാ​യ മ​ല​യാ​ള​ത്തി​ന്റെ താ​ര​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ലി​നെ കു​റി​ച്ച് മു​മ്പ് ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ലാ​ലേ​ട്ട​ന്റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. സ്ഫ​ടി​ക​ത്തി​ലെ ആ​ടു​തോ​മ​യാ​ണ് ത​ന്നെ ഏ​റെ ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് താ​രം പ​റ​യു​ന്നു. മോ​ഹ​ന്‍​ലാ​ലി​ന്റെ അ​ഭി​ന​യ​ത്തെ കു​റി​ച്ച് പ​റ​യാ​ന്‍ വാ​ക്കു​ക​ള്‍ ഇ​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്റെ എ​ല്ലാ സി​നി​മ​ക​ളും ഇ​ഷ്ടം ആ​ണ്. എ​ന്നാ​ല്‍ മു​ണ്ട് പ​റി​ച്ചു വി​ല്ല​ന്മാ​രെ ഇ​ടി​ക്കു​ന്ന ആ​ടു​തോ​മ ആ​ണ് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത്.

സി​ല്‍​ക്ക് സ്മി​ത​യു​മാ​യു​ള്ള പ്ര​ണ​യ രം​ഗ​ങ്ങ​ളും ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും താ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ വെ​ച്ച് പൗ​രു​ഷ​മു​ള്ള നാ​യ​ക​ന്‍ ലാ​ലേ​ട്ട​ന്‍ ആ​ണെ​ന്ന് ഐ​ശ്വ​ര്യ​ല​ക്ഷ്മി പ​റ​യു​ന്നു.

അ​തേ സ​മ​യം ഇ​പ്പോ​ള്‍ ത​മി​ഴി​ലും തെ​ലു​ങ്കി​ലും തി​ര​ക്കേ​റി​യ നാ​യി​ക ആ​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. ഈ ​വ​ര്‍​ഷ​മാ​ണ് താ​രം ത​മി​ഴ് തെ​ലു​ങ്ക് സി​ന​മാ മേ​ഖ​ല​യി​ല്‍ ത​ന്റെ സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും അ​ന​വ​ധി ഹി​റ്റു​ക​ള്‍ ഐ​ശ്വ​ര്യ നേ​ടി ക​ഴി​ഞ്ഞു. ആ​ദ്യ ത​മി​ഴ് ചി​ത്രം വി​ശാ​ല്‍ നാ​യ​ക​നാ​യ ആ​ക്ഷ​ന്‍ ആ​യി​രു​ന്നു.

ഈ ​വ​ര്‍​ഷം ത​ന്നെ ആ​ണ് ന​ടി തെ​ലു​ങ്കി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. സ​ത്യ​ദേ​വ് നാ​യ​ക​നാ​യ ഗോ​ഡ്‌​സെ ആ​യി​രു​ന്നു ആ​ദ്യ ചി​ത്രം.

Related posts

Leave a Comment