നി​റ​വ​യ​റു​മാ​യി ആ​ടി​ത്തി​മി​ര്‍​ത്ത് ഐ​ശ്വ​ര്യ ല​ക്ഷ്മി ! നൃ​ത്ത​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ടൊ​വി​നോ തോ​മ​സും പ്ര​ധാ​ന​താ​ര​ങ്ങ​ളാ​യി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സാ​യ ചി​ത്ര​മാ​ണ് കാ​ണെ​ക്കാ​ണെ.​ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേ​ടു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നി​റ​വ​യ​റു​മാ​യി ആ​ടി​ത്തി​മി​ര്‍​ക്കു​ന്ന ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.ഐ​ശ്വ​ര്യ ത​ന്നെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഉ​യ​രെ എ​ന്ന സി​നി​മ​യ​ക്ക് ശേ​ഷം മ​നു അ​ശോ​ക​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു കാ​ണെ​ക്കാ​ണെ. ഐ​ശ്വ​ര്യ ല​ക്ഷ്മി​യെ​യും ടോ​വി​നോ​യെ​യും കൂ​ടാ​തെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍, പ്രേം ​പ്ര​കാ​ശ് എ​ന്നി​വ​രും സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സോ​ണി ലി​വി​ലൂ​ടെ​യാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും താ​ര​ത്തി​ന്റെ ക​രി​യ​റി​ല്‍ ബ്രേ​ക്കാ​യ​ത് മാ​യ​ന​ദി എ​ന്ന ചി​ത്ര​മാ​യി​രു​ന്നു. മാ​യാ​ന​ദി​യി​ലെ അ​പ്പു എ​ന്ന ക​ഥാ​പാ​ത്രം ത​നി​ക്ക് കി​ട്ടി​യ ഏ​റ്റ​വും ന​ല്ല തു​ട​ക്ക​മാ​യി​രു​ന്നു എ​ന്നാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി ക​ഴി​ഞ്ഞ​യി​ടെ പ​റ​ഞ്ഞ​ത്. ത​മി​ഴി​ല്‍ നി​ന്നും ത​നി​ക്ക് അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്നു​ണ്ടെ​ന്നും അ​വ​രെ​ല്ലാം മാ​യാ​ന​ദി…

Read More

നിറവയറുമായെത്തി ആരാധകരുടെ മനം കവര്‍ന്ന് സാനിയ മിര്‍സ; കുഞ്ഞ് പെണ്ണായാല്‍ ഇടുന്ന പേര് ഇങ്ങനെയെന്ന് താരം; വീഡിയോ വൈറലാവുന്നു…

നിറവയറുമായെത്തി ആരാധകശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ ഗര്‍ഭാവസ്ഥയെക്കുറിച്ച് സാനിയ പറയുന്നതിങ്ങനെ… കളികളത്തെപ്പറ്റി ഇപ്പോള്‍ ആലോചിക്കാന്‍ പോലും ആകില്ല. കാലുകള്‍ തടിച്ച് നീരുവയ്ച്ചിരിക്കുന്നു. ഷൂസ് ധരിക്കാന്‍ ആകുന്നില്ല. എന്നാല്‍ ഭക്ഷണത്തോട് വിട്ടു വീഴ്ച്ചയില്ല.” ജസ്റ്റ് ഫോര്‍ വുമണ്‍ മാസികയുടെ ഫോട്ടോഷൂട്ടിനാണ് സാനിയ എത്തിയത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പും ജീവിതത്തില്‍ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വിഡിയോയും ജസ്റ്റ് ഫോര്‍ വുമണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി 2010 ലായിരുന്നു സാനിയയുടെ വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും പേരിനൊപ്പം മിര്‍സ മാലിക് എന്നായിരിക്കും ചേര്‍ക്കുകയെന്നു ലിംഗസമത്വം എന്ന വിഷയത്തില്‍ ഗോവ ഫെസ്റ്റ് 2018 ല്‍ സാനിയ പറഞ്ഞിരുന്നു. ഭര്‍ത്താവും കുടുംബാംഗങ്ങളും തനിക്ക് വളരെയധികം വാത്സല്യം തരുന്നുണ്ടെന്നും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണു ഈ സമയത്തു നേരിടുന്ന പ്രധാന…

Read More

പൂര്‍ണ ഗര്‍ഭിണിയായ ബോളിവുഡ് നടിയ്ക്ക് വിവാഹം; മാറ്റുകൂട്ടി’ ഗോത്ത് ബാരി’ പോലുള്ള അതീവ രസകരങ്ങളായ ചടങ്ങുകളും ; വീഡിയോ കാണാം…

വിവാഹവും ഗര്‍ഭധാരണവും ഒരു സ്ത്രീയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ആഘോഷങ്ങളില്‍ വിവാഹത്തിന് ഒന്നാം സ്ഥാനമാണുള്ളത്. പെണ്‍കുട്ടി ഗര്‍ഭിണിയാവുന്നതും ആളുകള്‍ ആഘോഷിക്കുന്നു. ഗര്‍ഭിണിയായതിനു ശേഷം വിവാഹം കഴിക്കുന്ന നടിമാരുടെ എണ്ണം ബോളിവുഡില്‍ കൂടി വരുകയാണ്. എന്നാല്‍ നടി ഇഷാ ഡിയോളിന്റെ വിവാഹം ഇപ്പോള്‍ ബോളിവുഡിലാകെ ചര്‍ച്ചയായിരിക്കുകയാണ്. നിറവയറുമായി വിവാഹം കഴിച്ചാണ് ഇഷാ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡിലെ മിന്നും താരങ്ങളായ ധര്‍മേന്ദ്രയുടെയും ഹേമ മാലിനിയുടെയും മകളായ ഇഷയുടെ രണ്ടാം വിവാഹമാണിത്. സിന്ധി ആചാര പ്രകാരം ഉത്തരേന്ത്യക്കാര്‍ നടത്തുന്ന ഈ വിവാഹം ബേബി ഷവര്‍ പാര്‍ട്ടിയുടെ ഭാഗമായി നടത്തുന്നതാണെന്നാണ് പറയുന്നത്. ഭര്‍ത്താവിനെ തന്നെയാണ് രണ്ടാമതും വിവാഹം കഴിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ വളരെ രസകരമായാണ് നടത്താറ്. വിവാഹത്തിന്റേതായ എല്ലാ ചടങ്ങുകള്‍ക്കുമൊപ്പം പെണ്‍കുട്ടിയെ അച്ഛന്റെ മടിയില്‍ നിന്നും കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേക്ക് മാറ്റുന്നതാണ് മറ്റൊരു ചടങ്ങ്. ഗോത്ത് ബാരി എന്നാണ് ഈ ചടങ്ങ്…

Read More