അവര്‍ ചെയ്യുന്നത് മഹാപാപം! പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകും : മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​യ്യ​പ്പ​ദോ​ഷം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. അ​വ​ർ ചെ​യ്യു​ന്ന​ത് മ​ഹാ​പാ​പ​മാ​ണ്, അ​വ​ർ​ക്കു നാ​ശ​മു​ണ്ടാ​കു​മെ​ന്നും ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക‍​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കേ​ണ്ട ചു​ത​ല സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts