പാലക്കാട്: മന്ത്രി എ.കെ. ബാലന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. മന്ത്രി നേരത്തെ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. പാലക്കാട് ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് വിതരണം ചെയ്യാൻ ആയിരം കിലോ അരിയും മന്ത്രി നൽകിയിരുന്നു.
Related posts
തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും; ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ലെന്ന് സി. കൃഷ്ണകുമാര്‍
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ശോഭ സുരേന്ദ്രനുമായി...പട്ടിപരാമർശം; പാലക്കാട്ടുകാർ കൃഷ്ണദാസിന് മറുപടി കൊടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു....മാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശം; അധിക്ഷേപം ബോധപൂർവമെന്ന് എൻ.എൻ. കൃഷ്ണദാസ്
പാലക്കാട്: മാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയും ഷുക്കൂറിന്റെ രാജിയും...