ഏ​ക​ല​വ്യ​നെ​പ്പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ ശി​ഷ്യ​നാ​യ ആ​ളാ​ണ് ഞാ​ന്‍ ! ഇ​ന്ന് ബി​ഗ്‌​ബോ​സ് ക​ണ്ട് അ​ദ്ദേ​ഹം എ​ന്റെ ആ​രാ​ധ​ക​നാ​യി​രി​ക്കു​ന്നു; ഹി​റ്റ് സം​വി​ധാ​യ​ക​നെ​ക്കു​റി​ച്ച് അ​ഖി​ല്‍ മാ​രാ​ര്‍

ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ന്റെ തു​ട​ക്കം മു​ത​ലു​ണ്ടാ​യി​രു​ന്ന മു​ന്‍​തൂ​ക്കം നി​ല​നി​ര്‍​ത്തി​യാ​ണ് സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​ര്‍ വി​ജ​യി​യാ​യ​ത്.

നി​ര​വ​ധി ആ​രാ​ധ​ക​ര്‍​ക്കൊ​പ്പ​മാ​ണ് അ​ഖി​ല്‍ ബി​ഗ്‌​ബോ​സി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്. മാ​സ്റ്റ​ര്‍ ബ്രെ​യി​നാ​ണ് അ​ഖി​ലി​ന്റേ​ത് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വാ​ദം.

ശ​ത്രു​ക്ക​ളെ പോ​ലും കൂ​ളാ​യി ഹാ​ന്‍​ഡി​ല്‍ ചെ​യ്യാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചു. ഗെ​യി​മി​നെ ഗെ​യി​മാ​യി കാ​ണാ​നു​ള്ള ക​ഴി​വാ​ണ് താ​ര​ത്തി​ന്റെ പ്ര​ത്യേ​ക​ത.

ഇ​പ്പോ​ഴി​താ മ​ല​യാ​ള​ത്തി​ന്റെ ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ ഷാ​ജി കൈ​ലാ​സി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്ക് വെ​ച്ചു​ക്കൊ​ണ്ട് അ​ഖി​ല്‍ മാ​രാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്ക് വെ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

സാ​റ് അ​റി​യാ​തെ സാ​റി​ന്റെ ശി​ഷ്യ​നാ​യ​വ​നാ​ണ് ഞാ​ന്‍. ഇ​പ്പോ സാ​ര്‍ എ​ന്റെ ഫാ​നാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് താ​ര​ത്തി​ന്റെ കു​റി​പ്പ്.

അ​ഖി​ലി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ…

മ​ല​യാ​ള സി​നി​മ സം​വി​ധാ​യ​ക​രി​ല്‍ ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധി​ച്ച ഷാ​ജി കൈ​ലാ​സ് സാ​റി​നെ ഒ​രു കാ​ല​ത്ത് കാ​ണാ​ന്‍ ഏ​റെ കൊ​തി​ച്ചി​ട്ടു​ണ്ട്…

പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഗ​സ്റ്റ് 15 ഫി​ലി​മി​ന്റെ ഷൂ​ട്ട് ന​ട​ക്കു​മ്പോ​ള്‍ അ​തി​ന്റെ ചീ​ഫ് അ​സോ​സി​യേ​റ്റ്‌​സി​നെ സോ​പ്പി​ട്ട് സം​വി​ധാ​ന സ​ഹാ​യി ആ​വാ​ന്‍ ശ്ര​മം ന​ട​ത്തി…

ഒ​ഫീ​ഷ്യ​ല്‍ ആ​യി നി​ര്‍​ത്തി​യി​ല്ല എ​ങ്കി​ലും രാ​ത്രി​യി​ല്‍ അ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ഞാ​ന്‍ അ​ങ്ങ് കൂ​ടി..

പ​ക​ര്‍​ത്തി​യെ​ഴു​ത്ത് ഒ​ക്കെ ഞാ​ന്‍ ചെ​യ്ത് കൊ​ടു​ത്തു.. അ​ങ്ങ​നെ സി​നി​മ സെ​റ്റി​ല്‍ ധൈ​ര്യ​മാ​യി പോ​യി നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞു…

ഷാ​ജി സാ​റി​നെ നേ​രി​ല്‍ പോ​യി കാ​ണാ​നു​ള്ള ധൈ​ര്യം ഒ​ന്നും അ​ന്നി​ല്ലാ​യി​രു​ന്ന്… ഏ​ക​ല​വ്യ​നെ പോ​ലെ ഒ​ളി​ച്ചു നി​ന്ന് സാ​റി​ന്റെ ശി​ഷ്യ​നാ​യി…

13 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം. ബി​ഗ് ബോ​സ് കാ​ണാ​ത്ത ഷാ​ജി സാ​ര്‍ അ​വി​ചാ​രി​ത​മാ​യി എ​ന്റെ ചി​ല രം​ഗ​ങ്ങ​ള്‍ ക​ണ്ട ശേ​ഷം ഷോ​യു​ടെ സ്ഥി​രം പ്രേ​ക്ഷ​ക​നാ​യി..

എ​നി​ക്ക് അ​ഞ്ച് വോ​ട്ട് ചെ​യ്യു​ക​യും മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞു ചെ​യ്യി​ക്കു​ക​യും സാ​ര്‍ ചെ​യ്തു എ​ന്ന് കേ​ട്ട​പ്പോ​ള്‍ സ​ത്യ​ത്തി​ല്‍ അ​ത്ഭു​ത​വും ആ​ശ്ച​ര്യ​വും തോ​ന്നി…

ക​പ്പ​ടി​ച്ച് ഞാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ സാ​ര്‍ എ​ന്നെ വി​ളി​ച്ചു.. സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു… ബാ​ക്കി വി​ശേ​ഷ​ങ്ങ​ള്‍ വ​ഴി​യേ അ​റി​യി​ക്കാം.. ഏ​റെ അ​ഭി​മാ​നം ഈ ​നി​മി​ഷം.

Related posts

Leave a Comment