സത്‌ലജിൽ വെള്ളപ്പൊക്കം; ഇന്ത്യക്കാരൻ ഒഴുകിയെത്തിയത് പാക്കിസ്ഥാനിൽ

ലാ​​​​ഹോ​​​​ർ: സ​​​​ത്‌​​​​ല​​​​ജ് ന​​​​ദി​​​​യി​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ൻ ഒ​​​​ഴു​​​​കി യെ​​​ത്തി​​​യ​​​ത് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​ൽ.

ഇ​​​​യാ​​​​ളെ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി പാ​​​​ക് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​ന്പ​​​​തു​​​​ വ​​​​യ​​​​സു​​​​ള്ള ബ​​​​ധി​​​​ര​​​​നാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​ത്.

പ​​​​ഞ്ചാ​​​​ബി​​​​ലെ ക​​​​സൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ഗ​​​​ൻ​​​​ഡ സിം​​​​ഗ് വാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ ഒ​​​​ഴു​​​​കി​​​​പ്പോ​​​​യ​​​​ത്. വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​യാ​​​​ളെ കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യം​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​ക്കു കൈ​​​​മാ​​​​റി.

Related posts

Leave a Comment