ഏ​ക​ല​വ്യ​നെ​പ്പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ ശി​ഷ്യ​നാ​യ ആ​ളാ​ണ് ഞാ​ന്‍ ! ഇ​ന്ന് ബി​ഗ്‌​ബോ​സ് ക​ണ്ട് അ​ദ്ദേ​ഹം എ​ന്റെ ആ​രാ​ധ​ക​നാ​യി​രി​ക്കു​ന്നു; ഹി​റ്റ് സം​വി​ധാ​യ​ക​നെ​ക്കു​റി​ച്ച് അ​ഖി​ല്‍ മാ​രാ​ര്‍

ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ന്റെ തു​ട​ക്കം മു​ത​ലു​ണ്ടാ​യി​രു​ന്ന മു​ന്‍​തൂ​ക്കം നി​ല​നി​ര്‍​ത്തി​യാ​ണ് സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​ര്‍ വി​ജ​യി​യാ​യ​ത്. നി​ര​വ​ധി ആ​രാ​ധ​ക​ര്‍​ക്കൊ​പ്പ​മാ​ണ് അ​ഖി​ല്‍ ബി​ഗ്‌​ബോ​സി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്. മാ​സ്റ്റ​ര്‍ ബ്രെ​യി​നാ​ണ് അ​ഖി​ലി​ന്റേ​ത് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വാ​ദം. ശ​ത്രു​ക്ക​ളെ പോ​ലും കൂ​ളാ​യി ഹാ​ന്‍​ഡി​ല്‍ ചെ​യ്യാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചു. ഗെ​യി​മി​നെ ഗെ​യി​മാ​യി കാ​ണാ​നു​ള്ള ക​ഴി​വാ​ണ് താ​ര​ത്തി​ന്റെ പ്ര​ത്യേ​ക​ത. ഇ​പ്പോ​ഴി​താ മ​ല​യാ​ള​ത്തി​ന്റെ ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ ഷാ​ജി കൈ​ലാ​സി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്ക് വെ​ച്ചു​ക്കൊ​ണ്ട് അ​ഖി​ല്‍ മാ​രാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്ക് വെ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. സാ​റ് അ​റി​യാ​തെ സാ​റി​ന്റെ ശി​ഷ്യ​നാ​യ​വ​നാ​ണ് ഞാ​ന്‍. ഇ​പ്പോ സാ​ര്‍ എ​ന്റെ ഫാ​നാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് താ​ര​ത്തി​ന്റെ കു​റി​പ്പ്. അ​ഖി​ലി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… മ​ല​യാ​ള സി​നി​മ സം​വി​ധാ​യ​ക​രി​ല്‍ ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധി​ച്ച ഷാ​ജി കൈ​ലാ​സ് സാ​റി​നെ ഒ​രു കാ​ല​ത്ത് കാ​ണാ​ന്‍ ഏ​റെ കൊ​തി​ച്ചി​ട്ടു​ണ്ട്… പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഗ​സ്റ്റ് 15 ഫി​ലി​മി​ന്റെ ഷൂ​ട്ട്…

Read More

നാ​യ​ക​ന്റെ ശ​രീ​ര​ത്തി​ല്‍ അ​ങ്ങ​നെ ചെ​യ്യാ​ന്‍ സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു ! ആ​ദ്യം മ​ടി​ച്ചെ​ങ്കി​ലും അ​ത് ചെ​യ്യേ​ണ്ടി വ​ന്നെ​ന്ന് ന​ടി ഗീ​ത

ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ മി​ന്നി​ത്തി​ള​ങ്ങി​യി​രു​ന്ന ന​ടി​യാ​യി​രു​ന്നു ഗീ​ത. എ​ണ്‍​പ​തു​ക​ളും തൊ​ണ്ണൂ​റു​ക​ളു​മാ​യി​രു​ന്നു ഗീ​ത​യു​ടെ സു​വ​ര്‍​ണ​കാ​ലം. അ​ക്കാ​ല​ത്ത് മ​ല​യാ​ള​ത്തി​ല്‍ നി​ര​വ​ധി സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വാ​ന്‍ താ​ര​ത്തി​നു ക​ഴി​ഞ്ഞു. മ​ല​യാ​ള​ത്തി​ലെ എ​ല്ലാ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്ക് ഒ​പ്പ​വും അ​ന്ന​ത്തെ ഹാ​സ്യ നി​ര​യ്ക്ക് ഒ​പ്പ​വും ഗീ​ത അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തെ​ലു​ങ്ക് ന​ടി ആ​യി​രു​ന്നെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍ സ്വ​ന്തം നാ​ട്ടു​കാ​രി​യെ പോ​ലെ​യാ​ണ് ഗീ​ത​യെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. പ​ഞ്ചാ​ഗ്‌​നി, ലാ​ല്‍​സ​ലാം തു​ട​ങ്ങി വാ​ണി​ജ്യ പ​ര​മാ​യ സി​നി​മ​ക​ളി​ലും ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ളി​ലും ഒ​രു പോ​ലെ മി​ക​വ് തെ​ളി​യി​ച്ച ന​ടി കൂ​ടി​യാ​ണ് ഗീ​ത. ഇ​പ്പോ​ഴും അ​മ്മ വേ​ഷ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഗീ​ത. ത​മി​ഴി​ല്‍ വി​ജ​യ് അ​ട​ക്ക​മു​ള്ള യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ അ​മ്മ വേ​ഷ​ത്തി​ല്‍ ഗീ​ത എ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ അ​നു​ഭ​വം ന​ടി അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. പു​തു പു​തു അ​ര്‍​ത്ഥ​ങ്ങ​ള്‍ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ല്‍ റ​ഹ്മാ​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ​തി​നെ…

Read More

എ​ന്താ​ടാ നീ ​കാ​ണി​ച്ച​തെ​ന്ന് ചോ​ദി​ച്ച് അ​വ​ന്റെ ക​ര​ണ​ക്കു​റ്റി നോ​ക്കി ര​ണ്ടെ​ണ്ണം കൊ​ടു​ത്തു ! സം​വി​ധാ​യ​ക​നെ ത​ല്ലി​യെ​ന്ന വാ​ര്‍​ത്ത​യെ​ക്കു​റി​ച്ച് ന​ടി ഭാ​മ പ​റ​ഞ്ഞ​തി​ങ്ങ​നെ…

ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ഭാ​മ. മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴ് തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ രം​ഗ​ത്ത് നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. കു​റ​ച്ചു നാ​ള്‍ മു​മ്പ് ഭാ​മ ഒ​രു സം​വി​ധാ​യ​ക​ന്റെ ക​ര​ണ​ത്ത​ടി​ച്ചു എ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ച്ച വാ​ര്‍​ത്ത ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഭാ​മ​യെ അ​ടു​ത്ത​റി​യു​ന്ന​വ​ര്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ഈ ​കാ​ര്യം കേ​ട്ട​ത്. പ​ക്ഷേ ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​രം ത​ന്നെ അ​ന്ന് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. കേ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്നും എ​ന്നാ​ല്‍ പ്ര​ച​രി​ക്കു​ന്ന ത​ര​ത്തി​ല്‍ അ​ല്ല കാ​ര്യ​ങ്ങ​ളെ​ന്നും ഭാ​മ പ​റ​ഞ്ഞി​രു​ന്നു. ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ മോ​ശ​മാ​യ പെ​രു​മാ​റ്റ​ത്തെ തു​ട​ര്‍​ന്ന് ഭാ​മ സം​വി​ധാ​യ​ക​ന്റെ ക​ര​ണ​ത്ത​ടി​ച്ചു എ​ന്ന രീ​തി​യി​ലാ​ണ് അ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് ഭാ​മ നി​ഷേ​ധി​ച്ചു. ഒ​രു ക​ന്ന​ഡ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് സം​ഭ​വം. സിം​ല​യി​ല്‍…

Read More

യു​വ​തി​ക​ളെ വ​ല​യി​ലാ​ക്കി നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണം ! സം​വി​ധാ​യ​ക​നും സ​ഹ​സം​വി​ധാ​യ​ക​യും പി​ടി​യി​ല്‍; ഇ​ര​യാ​യ​ത് 300ലേ​റെ യു​വ​തി​ക​ള്‍…

സി​നി​മാ​മോ​ഹ​വു​മാ​യെ​ത്തു​ന്ന യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ച് അ​ശ്ലീ​ല വി​ഡി​യോ​ക​ള്‍ നി​ര്‍​മി​ച്ച സം​വി​ധാ​യ​ക​നും സ​ഹ​സം​വി​ധാ​യി​ക​യും അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ല​ത്താ​ണു 300ല്‍ ​അ​ധി​കം യു​വ​തി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​വി​ധാ​യ​ക​ന്‍ പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ള്‍ ക​ണ്ടു വി​ളി​ക്കു​ന്ന യു​വ​തി​ക​ളെ പ​റ​ഞ്ഞു വ​ശീ​ക​രി​ച്ചു കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ സ​ഹ​സം​വി​ധാ​യി​ക​യു​ടെ ജോ​ലി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൂ​ഷ​ണ​ത്തി​നി​ര​യാ​യ മു​ഴു​വ​ന്‍ പേ​രെ​യും ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​ഹ​ന​ടി​മാ​രെ ആ​വ​ശ്യ​മു​ണ്ട​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ക​ണ്ടാ​ണ് ഇ​രു​മ്പ​പാ​ള​യം സ്വ​ദേ​ശി​യാ​യ യു​വ​തി സേ​ലം ട്രാ​ഫി​ക് സ​ര്‍​ക്കി​ളി​ലെ സ്റ്റു​ഡി​യോ​യി​ലെ​ത്തു​ന്ന​ത്. പു​തി​യ സി​നി​മ തു​ട​ങ്ങു​ന്ന​തു വ​രെ ഓ​ഫി​സ് ജോ​ലി ന​ല്‍​കാ​മെ​ന്നു സം​വി​ധാ​യ​ക​ന്‍ വാ​ഗ്ദാ​നം ന​ല്‍​കി. മൂ​ന്നു​മാ​സം ജോ​ലി ചെ​യ്‌​തെ​ങ്കി​ലും കൂ​ലി കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ സ്റ്റു​ഡി​യോ ഫ്‌​ളോ​റി​ലെ​ത്തി​യ​പ്പോ​ഴാ​ണു അ​ശ്ലീ​ല ചി​ത്ര നി​ര്‍​മാ​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നു യു​വ​തി​ക്കു മ​ന​സി​ലാ​യ​ത്. ഉ​ട​ന്‍ ഇ​വ​ര്‍ സൂ​റ​മം​ഗ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി. പോ​ലീ​സ്…

Read More

ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്നു ക​രു​തി ‘ബ്ലാ​ക്ക് പാ​ന്ത​ര്‍’ സം​വി​ധാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് ! വീ​ഡി​യോ പു​റ​ത്ത്…

പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ റ​യാ​ന്‍ കൂ​ഗ്ല​റി​നെ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ്. ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് റ​യാ​നെ കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​ണ്‍ ഗ്ലാ​സ്സും മാ​സ്‌​കും തൊ​പ്പി​യും ധ​രി​ച്ചാ​ണ് റ​യാ​ന്‍ ബാ​ങ്കി​ലെ​ത്തി​യ​ത്. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 12000 ഡോ​ള​ര്‍ പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. പ​ണം എ​ത്ര​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​ര്‍ അ​റി​യാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ന് റ​യാ​ന്‍ ഒ​രു കു​റി​പ്പ് ന​ല്‍​കി. 12000 ഡോ​ള​ര്‍ ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ഇ​ത് മ​റ്റു​ള്ള​വ​ര്‍ അ​റി​യ​രു​തെ​ന്നു​മാ​യി​രു​ന്നു കു​റി​പ്പ്. ഒ​രു ത​വ​ണ പി​ന്‍​വ​ലി​ക്കാ​നാ​കു​ന്ന പ​ര​മാ​വ​ധി തു​ക 10000 ആ​യ​തി​നാ​ല്‍ റ​യാ​ന്‍ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. റ​യാ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ അ​റ്റ്‌​ലാ​ന്റ പോ​ലീ​സ് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ബാ​ങ്കി​ല്‍ വ​രി…

Read More

അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പ്രത്യാഘാതം കരുതിയതിലും വലുതായി ! മികച്ച വേഷങ്ങള്‍ ഇനി തനിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയതോടെ നടി പാര്‍വതി സംവിധാനത്തിലേക്ക് കളം മാറ്റുന്നു…

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്‌ക്കൊപ്പം ഉറച്ചു നിന്നതിന്റെ പ്രത്യാഘാതം മലയാള സിനിമയില്‍ തന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാന്‍ പോന്നതാണെന്ന് അന്ന് നടി പാര്‍വതി തിരിച്ചറിഞ്ഞില്ല. മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയ്ക്ക് പക്ഷെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിലൂടെ പലരുടെയും അനിഷ്ടത്തിനും പാത്രമായി. ഇതോടെ ഒരു കാലത്ത് തന്നെ വച്ച് സിനിമയെടുക്കാന്‍ മത്സരിച്ചവര്‍ ആരും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് വന്നതോടെ നടി അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി സംവിധായികയുടെ കുപ്പായത്തിലേക്ക് മാറുന്നതായി വിവരം. സംവിധായക സംരംഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭിനയത്തിന് ഇടവേള എടുക്കുന്നതായാണ് നടി പറയുന്നതെങ്കിലും ചില അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് ഇപ്പോഴത്തെ ഈ അവസ്ഥയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. പല പ്രമുഖ നടന്മാരും പാര്‍വ്വതിക്കൊപ്പം അഭിനയിക്കുന്നതിനും തയ്യാറല്ലെന്നാണ് സൂചന. സംവിധായികയുടെ ജോലിയ്‌ക്കൊപ്പം അഭിനയം തുടരുന്നതിനും താരത്തിനു പദ്ധതിയുണ്ടെന്നാണ് സൂചന. ഏതായാലും ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ…

Read More

മരിച്ചത് പ്രമുഖനല്ലല്ലോ… 35 വര്‍ഷം സഹസംവിധായകന്‍ മൂന്ന് സിനിമ സംവിധാനം ചെയ്തു; അവസാനം ജീവിച്ചത് വാര്‍ക്കപ്പണിക്കാരനായി;അന്തരിച്ച കെ.മുരളീധരന്റെ ജീവിതം ഇങ്ങനെ…

സിനിമ ഒരു ഭാഗ്യമാണ്. ആ ഭാഗ്യം തേടി ധാരാളം ആളുകള്‍ എത്തുന്നു. ഒട്ടുമിക്ക ആളുകളും വീഴുന്നു, അപൂര്‍വം ചിലര്‍ വാഴുന്നു. മറ്റു ചിലര്‍ പ്രതീക്ഷകളുമായി കാലങ്ങളോളം സിനിമാ മേഖലയില്‍ തുടരുന്നു. അത്തരമൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ കോഴിക്കോട് മുകളേല്‍ കെ.മുരളീധരന്‍(62). 35 കൊല്ലം ജീവിതം സിനിമയ്ക്കായി ഒഴിഞ്ഞുവയ്ക്കുകയും 20ല്‍ പരം സിനിമകളുടെ സംവിധായകന്‍ ആവുകയും ഒടുവില്‍ മൂന്നു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ മരണം പക്ഷെ മലയാള സിനിമാ ലോകത്തുള്ളവര്‍ പോലും കണ്ടില്ലെന്നു നടിച്ചു. ഒരു ഒറ്റക്കോളം വാര്‍ത്തയാക്കി ഒതുക്കി മലയാള മാധ്യമങ്ങളും ആ കലാകാരനെ അവഹേളിച്ചു. സിനിമ സ്വപ്നം കണ്ട് അതിനായി പരിശ്രമിച്ചയാള്‍ക്ക് പക്ഷേ വിധി കാത്തുവെച്ചത് പരാജയങ്ങള്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുഹൃത്തിന്റെ കുറിപ്പ് ഇങ്ങനെ… അസോസിയേറ്റ് മുരളി . കൂടുതല്‍ പേര്‍ അറിയുന്നത്…

Read More

മദ്യലഹരിയില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടി; ഒടുക്കം സംവിധായകന്റെ തല നിര്‍മാതാവ് അറുത്തെടുത്തു; മൃതദേഹത്തിനു സമീപം കിടന്നുറങ്ങിയിട്ട് അടുത്ത ദിവസം കീഴടങ്ങി; കോതമംഗലത്ത് സംഭവിച്ചത്…

കോതമംഗലം: പണം കൂട്ടിച്ചോദിച്ച സംവിധായകനെ മദ്യലഹരിയില്‍ നിര്‍മാതാവ് കഴുത്തറത്തു കൊന്നു. ടെലിഫിലിം സംവിധായകനായ ജയന്‍ കൊമ്പനാടി(48)നെ കഴുത്തറത്തു കൊന്നശേഷം സുഹൃത്തും ടെലിംഫിലിം നിര്‍മ്മാണപങ്കാളിയും അഭിനേതാവുമായ നേര്യമംഗലം സ്വദേശി പുതുക്കുന്നേല്‍ ജോബി സില്‍വറാ(28)ണു കോതമംഗലം പോലീസില്‍ കീഴടങ്ങിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജയനെ കൊലപ്പെടുത്തിയശേഷം അവിടെ കിടന്നുറങ്ങിയ ജോബി ഇന്നലെ രാവിലെ ഏഴിനാണ് കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘പുണ്യാളന്റെ നേര്‍ച്ചക്കോഴികള്‍’എന്ന ടെലിഫിലിം ജോബിയെ നായകനാക്കി ജയന്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ നിര്‍മ്മാണ പങ്കാളിയായിരുന്നു ജോബി. ഇയാള്‍ കോതമംഗലത്തും പരിസരത്തുമായി സ്റ്റുഡിയോകള്‍ നടത്തിയിരുന്നു. ഏതാനും സിനിമകളിലും ടെലിഫിലിമുകളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ ഭാര്യയുമായി അകന്നാണു കഴിഞ്ഞിരുന്നത്. കോതമംഗലം മാര്‍ക്കറ്റിന് സമീപമുള്ള ജോബിയുടെ ഫ്‌ളാറ്റിലായിരുന്നു ടെലിഫിലിം പൂര്‍ത്തിയായശേഷവും ജയന്‍ താമസിച്ചിരുന്നത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ജോബി ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച ഇവിടെയെത്തിയ…

Read More