കൂ​ലി ത​ർ​ക്കം, കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ ക​ല്ലെ​റി​ഞ്ഞ് തൊ​ഴി​ലാ‍​ളി​യെ കൊ​ല്ലാ​ൻ ശ്ര​മം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് ക​ല്ലി​ട്ട് തൊ​ഴി​ലാ​ളി​യെ കൊ​ല്ലാ​ൻ ശ്ര​മം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി സാ​ബു​വി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​റ​ശാ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം.

സാ​ബു​വി​ന്‍റെ സു​ഹൃ​ത്ത് ബി​നു​വാ​ണ് ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്. ബി​നു​വി​ന്‍റെ കി​ണ​ർ കു​ഴി​ച്ച​തും സാ​ബു​വാ​യി​രു​ന്നു. കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കി​ണ​റ്റി​ൽ കു​ഴ​ഞ്ഞു വീ​ണ സാ​ബു​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​യാ​ളു​ടെ തോ​ളി​നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment