ശ്രീ​കാ​ര്യ​ത്ത് യു​വാ​വി​നെ അ​ക്ര​മി സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പുലർച്ചെ വീട്ടിലെത്തിയ സംഘം വിളിച്ചിറക്കി വെട്ടുകയായിരുന്നു

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും വിളിച്ചിറക്കി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ശ്രീ​കാ​ര്യം ഗാ​ന്ധി​പു​രം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (27) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബൈ​ക്കു​ക​ളി​ലെ​ത്തി​യ പ​ത്തം​ഗ സം​ഘം ഉ​ണ്ണി​ക്കൃ​ഷ്ണ​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചു​ണ​ർ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts