നാ​ല​ര വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​ല​ര വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേ​സി​ന​സ്പ​ദ​മാ​യ സം​ഭ​വം. പ​തി​ന​ഞ്ചു​കാ​ര​ൻ മോ​ശ​മാ​യ രീ​തി​യി​ൽ പെ​രു​മാ​റി​യ വി​വ​രം കു​ട്ടി വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി​യെ പോ​ലീ​സ് ക​സ്ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ക​യും പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ ജൂ​വൈ​ന​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts