ആ​മ​സോ​ണ്‍ കാ​ട്ടി​ൽ ഭീ​മ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം

ആ​മ​സോ​ണ്‍ കാ​ടി​നു​ള്ളി​ൽ ഭീ​മ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം എ​ത്തി​യ​ത് എ​ങ്ങ​ന​യെ​ന്ന് അ​റി​യാ​തെ അ​മ്പ​ര​ന്ന് ശാ​സ്ത്ര​ലോ​കം. ബ്ര​സീ​ലി​ലെ ദ്വീ​പാ​യ മ​രാ​ജോ​യി​ലാ​ണ് 36 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ആ​മ​സോ​ണ്‍ ന​ദി​യി​ൽ നി​ന്നും 15 മീ​റ്റ​ർ മാ​റി​യാ​ണ് ഈ ​സ്ഥ​ലം.

ഏ​ക​ദേ​ശം ഒ​രു വ​യ​സ് മാ​ത്രം പ്രാ​യം തോ​ന്നി​ക്കു​ന്ന തി​മിം​ഗ​ലം, വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഉ​യ​ർ​ന്ന് വ​ലി​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് ഇ​വി​ടെ എ​ത്തി​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് ശാ​സ്ത്ര​ഞ്ജ​രു​ടെ നി​ഗ​മ​നം.

തി​മിം​ഗ​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. തി​മിം​ഗ​ല​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ശാ​സ്ത്ര​ഞ്ജ​ർ ഇ​പ്പോ​ൾ.

Related posts