അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്; റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് മൂന്നാമത്തെ ഇന്ത്യൻ വംശജൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഏ​​​റോ​​​സ്പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഹി​​​ർ​​​ഷ് വ​​​ർ​​​ധ​​​ൻ സിം​​​ഗ് അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹം ന​​​ട​​​ത്തു​​​ന്ന​​​ത്.

മു​​​ൻ സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന ഗ​​​വ​​​ർ​​​ണ​​​ർ നി​​​ക്കി ഹാ​​​ലി, വ്യ​​​വ​​​സാ​​​യി വി​​​വേ​​​ക് രാ​​​മ​​​സ്വാ​​​മി എ​​​ന്നീ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​രും റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

38 വ​​​യ​​​സു​​​ള്ള ഹി​​​ർ​​​ഷ് വ​​​ർ​​​ധ​​​ൻ സിം​​​ഗ് ഫെ​​​ഡ​​​റ​​​ൽ ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​നി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഫ​​​യ​​​ൽ ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ, അ​​​ദ്ദേ​​​ഹം റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു.

റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​മോ​​​ഹി​​​ക​​​ളി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ആ​​​ണ്.

Related posts

Leave a Comment