വാർഷിക വരുമാനം 1.5 കോടി രൂപ! ബച്ചന്‍റെ അംഗരക്ഷകനായ പോലീസുകാരനെ സ്ഥലം മാറ്റി

മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് മെ​​​ഗാ​​​സ്റ്റാ​​​ർ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍റെ അം​​​ഗ​​​ര​​​ക്ഷ​​​ക​​​നാ​​​യി 2015 മു​​​ത​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നെ സ്ഥ​​​ലം മാ​​​റ്റി.

ജി​​​തേ​​​ന്ദ്ര ഷി​​​ൻ​​​ഡെ​​​യെയാ​​​ണ് സ്ഥ​​​ലം മാ​​​റ്റി​​​യ​​​ത്. ഇ​​​യാ​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം 1.5 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്നു മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഡി​​​ബി മാ​​​ർ​​​ഗ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കാ​​​ണു ഷി​​​ൻ​​​ഡെയെ മാ​​​റ്റി​​​യ​​​ത്. 15 ദി​​​വ​​​സം മു​​​ന്പു ന​​​ട​​​ന്ന സ്ഥ​​​ലം​​​മാ​​​റ്റം ഇ​​​ന്ന​​​ലെ​​​യാ​​​ണ് പോ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന് മും​​​ബൈ പോ​​​ലീ​​​സ് എ​​​ക്സ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ ന​​​ല്കി​​​വ​​​രു​​​ന്നു​​​ണ്ട്. ബ​​​ച്ച​​​ന്‍റെ വി​​​ശ്വ​​​സ്ത അം​​​ഗ​​​ര​​​ക്ഷ​​​ക​​​രി​​​ലൊ​​​രാ​​​ളാ​​​ണു ഷി​​​ൻ​​​ഡെ.

ഈ ​​​പ​​​ദ​​​വി​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​​ബ​​​ളി​​​ന് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ തുട​​​രാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ഷി​​​ൻ​​​ഡെ​​​യു​​​ടെ ഭാ​​​ര്യ സെ​​​ക്യൂ​​​രി​​​റ്റി ഏ​​​ജ​​​ൻ​​​സി ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ക​​​ർ​​​ക്ക് ഇ​​​വ​​​രു​​​ടെ ഏ​​​ജ​​​ൻ​​​സി സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്നുണ്ട്.

Related posts

Leave a Comment