മു​കേ​ഷും ഗ​ണേ​ഷും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി നീ​ങ്ങ​ണം; രാ​ജി​വ​ച്ച ​ന​ടി​മാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യം അ​മ്മ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ പ്ര​ശ്ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മു​കേ​ഷും ഗ​ണേ​ഷും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി നീ​ങ്ങ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​കേ​ഷി​നും ഗ​ണേ​ഷി​നും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ട​ന​യി​ൽ​നി​ന്നു രാ​ജി​വ​ച്ച ​ന​ടി​മാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യം അ​മ്മ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts