അ​​ന​​സ് വീ​​ണ്ടും ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ

കോ​​ട്ട​​യം: ഏ​​ഷ്യ​​ൻ ക​​പ്പി​​നു പി​​ന്നാ​​ലെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച മ​​ല​​യാ​​ളി ഫു​​ട്ബോ​​ൾ താ​​രം അ​​ന​​സ് എ​​ട​​ത്തൊ​​ടി​​ക ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തു​​ന്നു. ടീ​​മി​​ന്‍റെ പു​​തി​​യ പ​​രി​​ശീ​​ല​​ക​​നാ​​യ ഇ​​ഗോ​​ൾ സ്റ്റി​​മാ​​ച്ച് നേ​​രി​​ട്ട് ക്ഷ​​ണി​​ച്ച​​തോ​​ടെ​​യാ​​ണ് പ്ര​​തി​​രോ​​ധ താ​​ര​​മാ​​യ അ​​ന​​സ് ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം ഉ​​പേ​​ക്ഷി​​ച്ച​​ത്.

ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ ക​​പ്പി​​നു​​ള്ള 35 അം​​ഗ ടീ​​മി​​ലാ​​ണ് അ​​ന​​സി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്നി​​ലു​​ള്ള വി​​ശ്വാ​​സം പ​​രി​​ശീ​​ല​​ക​​ൻ വ്യ​​ക്ത​​മാ​​ക്കി ക​​ഴി​​ഞ്ഞു. ആ ​​വി​​ശ്വാ​​സം കാ​​ക്കേ​​ണ്ട​​ത് എ​​ന്‍റെ ക​​ട​​മ​​യാ​​ണ്. പ​​രി​​ശീ​​ല​​ന ക്യാ​​ന്പി​​ലെ​​ത്താ​​ൻ നി​​ർ​​ദേ​​ശി​​ച്ച് കോ​​ച്ച് മെ​​സേ​​ജ് അ​​യ​​ച്ചി​​രു​​ന്നു, ടീ​​മി​​നൊ​​പ്പം ചേ​​രാ​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് – അ​​ന​​സ് പ​​റ​​ഞ്ഞു. ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ബെ​​ഹ്റി​​നെ​​തി​​രാ​​യ തോ​​ൽ​​വി​​ക്കു പി​​ന്നാ​​ലെ​​യാ​​ണ് അ​​ന​​സ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​ന്ത്യ​​ക്കാ​​യി 19 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ന ക്യാ​​ന്പി​​ൽ ഇ​​തോ​​ടെ മ​​ല​​യാ​​ളി​​ക​​ളു​​ടെ എ​​ണ്ണം നാ​​ല് ആ​​യി. സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ്, ആ​​ഷി​​ക് കു​​രു​​ണി​​യ​​ൻ, ജോ​​ബി ജ​​സ്റ്റി​​ൻ എ​​ന്നി​​വ​​ർ 35 അം​​ഗ പ​​ട്ടി​​ക​​യി​​ലു​​ണ്ട്. താ​​യ്‌​ല​​ൻ​​ഡി​​ൽ ന​​ട​​ന്ന കിം​​ഗ്സ് ക​​പ്പി​​ൽ സ​​ഹ​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്നു.

ഈ ​​മാ​​സം 25 മു​​ത​​ൽ മും​​ബൈ​​യി​​ലാ​​ണ് ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ക്യാ​​ന്പ് ന​​ട​​ക്കു​​ക. മി​​ക​​ച്ച സെ​​ന്‍റ​​ർ ബാ​​ക്കു​​ക​​ളു​​ടെ അ​​ഭാ​​വ​​മാ​​ണ് അ​​ന​​സി​​നെ തി​​രി​​ച്ചു​​വി​​ളി​​ക്കാ​​ൻ സ്റ്റി​​മാ​​ച്ചി​​നെ നി​​ർ​​ബ​​ന്ധി​​ത​​നാ​​ക്കി​​യ​​ത്.

Related posts