ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കി​ടെ വീ​ട്ട​മ്മ ‌ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ടു​വ‌​ണ്ണൂ​രി​ൽ ബാ​ങ്കി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര കൂ​ത്താ​ളി​യി​ൽ ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കി​ടെ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കൂ​ത്താ​ളി സ്വ​ദേ​ശി​നി ക​വി​ത (42) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​ണ​റും പോ​ലീ​സും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ക​വി​ത​യു​ടെ വീ​ട്ടി​ൽ ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​വി​ത​യെ വീ​ടി​ന് പി​ന്നി​ലു​ള്ള പ​ഴ​യ ത​റ​വാ​ട്ടു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment