തെലുങ്കിലെത്തിയപ്പോഴേക്കും ആളങ്ങു മാറിയല്ലോ ? അനുപമാ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് കണ്ട് വാപൊളിച്ച് മലയാളികള്‍…

പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരിയായി വന്ന് ആരാധകരുടെ മനം കവര്‍ന്ന അനുപമയുടെ ഇപ്പോഴത്തെ തട്ടകം തെലുങ്ക് സിനിമയാണ്. പ്രേമത്തിനു ശേഷം മലയാളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് അനുപമ തെലുങ്കിലേക്ക് കൂടുമാറിയത്.ഇപ്പോള്‍ തെലുങ്ക് ആരാധകരുടെ പ്രേമഭാജനമാണ് മലയാളത്തിന്റെ സ്വന്തം മേരി.

തന്റെ ആരാധകര്‍ക്കായി അല്‍പസ്വല്‍പം വിട്ടുവീഴ്ചയൊക്കെയാകാമെന്ന നിലപാടിലാണ് നടി എന്നതിന് തെളിവാകുകയാണ് പുതിയ ഫോട്ടോഷൂട്ട്. നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് കണ്ട് കണ്ണു തള്ളുന്നത് മലയാളികളാണ്. ജെഎഫ്ഡബ്ലു മാഗസിനു വേണ്ടി അനുപമ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആ നാടന്‍ പെണ്‍കുട്ടി തന്നെയാണോ ഇതെന്ന ചോദ്യമാണ് മലയാളികളില്‍ നിന്നുയരുന്നത്.

Related posts