സ​ന്തോ​ഷ് ട്രോ​ഫി താ​രം  അ​നു​രാ​ഗി​ന് വീ​ടു​വെ​ക്കാ​ൻ സി​പി​എം ഭൂ​മി ന​ൽ​കും; ടീ​മി​ന്‍റെ സ്പോ​ണ്‍​സ​ർ വീ​ട് നി​ർ​മിച്ചു​ന​ൽ​കും

കൊ​ട​ക​ര: സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​സി. അ​നു​രാ​ഗി​ന് വീ​ട് നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ലം സി​പി​എം കൊ​ട​ക​ര ഏ​രി​യ ക​മ്മി​റ്റി വി​ല കൊ​ടു​ത്ത് വാ​ങ്ങി ന​ൽ​കു​മെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എ. രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​യ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലാ​ണ്  ഏ​രി​യ സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ടീ​മി​ന്‍റെ സ്പോ​ണ്‍​സ​ർ വീ​ട് നി​ർ​മിച്ചു​ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലും ന​ട​ത്താ​മെ​ന്ന് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി യു.​പി. ജോ​സ​ഫ്, ട്ര​ഷ​റ​ർ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. വാ​സു​ദേ​വ​ൻ നാ​യ​ർ, സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ശി​വ​രാ​മ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി പി.​ആ​ർ. പ്ര​സാ​ദ​ൻ, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ, കെ.​പി. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ സ​ന്തോ​ഷ് ട്രോ​ഫി ടീം ​അം​ഗ​ങ്ങ​ളാ​യ പി.​സി. അ​നു​രാ​ഗ്, ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​രെ മ​ന്ത്രി ഉപഹാരം ന​ൽ​കി അ​നു​മോ​ദി​ച്ചു.

മ​റ്റ​ത്തൂ​ർ: സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​സി.​അ​നു​രാ​ഗി​നെ വെ​ള്ളി​ക്കു​ള​ങ്ങ​ര ജ​ന​മൈ​ത്രി പോ​ലീ​സും ഖ​ത്ത​ർ കോ​ടാ​ലി കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​സി.​അ​നു​രാ​ഗി​നെ ഇ​ത്തു​പ്പാ​ട​ത്തു​ള്ള വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്. ഷാ​ഹു​ൽ ഹ​മീ​ദ് പൊ​ന്നാ​ട അ​ണി​യി​ച്ചു.​

വെ​ള്ളി​ക്കു​ള​ങ്ങ​ര എ​സ്ഐ എ​സ്.​എ​ൽ.​സു​ധീ​ഷ്, പി​ആ​ർ​ഒ കെ.​എം. നാ​സ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​പി.​സ​തീ​ഷ്, സു​രേ​ഷ് ക​ടു​പ്പ​ശേ​രി​ക്കാ​ര​ൻ, ഖ​ത്ത​ർ കോ​ടാ​ലി, കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളാ​യ ബി​നോ​ജ് അ​ണ​ലി പ​റ​ന്പി​ൽ, ശ​ശി വ​ള്ളി​വ​ട്ടം, സ​ണ്ണി ബാ​ബു, ബി​നേ​ഷ് അ​ണ​ലി പ​റ​ന്പി​ൽ, ഷിം​നാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു

Related posts