ര​ണ്ടു വ​ര്‍​ഷ​മാ​യി താ​മ​സം ത​നി​ച്ച് ! ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന് അ​പ​ര്‍​ണ ബാ​ല​മു​ര​ളി

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ന്‍ ഒ​രു​ക്കി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം മ​ഹേ​ഷി​ന്റെ പ്ര​തി​കാ​ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി.

ഈ ​ചി​ത്ര​ത്തി​ലെ ജിം​സി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ മ​ല​യാ​ളി സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ല്‍ ക​യ​റി പ​റ്റു​ക​യാ​യി​രു​ന്നു അ​പ​ര്‍​ണ.

ഈ ​ചി​ത്ര​ത്തി​നു ശേ​ഷം നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റാ​ന്‍ അ​പ​ര്‍​ണ​യ്ക്ക് സാ​ധി​ച്ചു.

ന​ടി എ​ന്ന​തി​നൊ​പ്പം മോ​ഡ​ലിം​ഗ് രം​ഗ​ത്തും നൃ​ത്ത മേ​ഖ​ല​യി​ലും പി​ന്ന​ണി​ഗാ​ന ഗാ​നാ​ലാ​പ​ന രം​ഗ​ത്തും താ​രം അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

ത​മി​ഴ​ക​ത്തി​ന്റെ ന​ടി​പ്പി​ന്‍ നാ​യ​ക​ന്‍ സൂ​ര്യ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ സൂ​ര​റൈ പോ​ട്ര് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ അ​പ​ര്‍​ണ ബാ​ല​മു​ര​ളി ആ​യി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​പ​ര്‍​ണ​യെ തേ​ടി മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്റെ ത​നി​ച്ചു​ള്ള ജീ​വി​ത​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് അ​പ​ര്‍​ണ.

ഇ​പ്പോ​ള്‍ താ​ന്‍ ത​നി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും ആ​ദ്യ​മൊ​ന്നും ത​ന്നെ ഒ​റ്റ​യ്ക്ക് ഒ​രു വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ അ​ച്ഛ​നും അ​മ്മ​യും സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും ഒ​റ്റ​ക്ക് ചെ​യ്യു​ന്ന പ​ല കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​പ​ര്‍​ണ പ​റ​യു​ന്നു.

ര​ക്ഷി​താ​ക്ക​ള്‍ ഒ​പ്പ​മി​ല്ലെ​ങ്കി​ല്‍ സ്വ​യം എ​ങ്ങ​നെ ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് അ​റി​യാ​നാ​ണ് ഇ​പ്പോ​ള്‍ ത​നി​ച്ച് ഒ​രു വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്.

ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കേ​ണ്ടി വ​രും ചി​ല​പ്പോ​ള്‍ ആ ​സ്റ്റേ​ജി​ല്‍ ഫൈ​റ്റ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും അ​തെ​ല്ലാം മാ​റാ​നാ​ണ് ഒ​റ്റ​ക്ക് ജീ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ച​തെ​ന്നും അ​പ​ര്‍​ണ പ​റ​യു​ന്നു.

Related posts

Leave a Comment