ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം “മിണ്ടിയും പറഞ്ഞും’ സൺ എൻഎക്സ്ടി ഒടിടി പ്ലാറ്റ്ഫോമിൽ ആറു മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു “മിണ്ടിയും പറഞ്ഞും’. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. “ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്. സൺ എൻഎക്സ്ടി ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തതിനെപ്പറ്റി നായകനായ ഉണ്ണിമുകുന്ദൻ പറഞ്ഞത്- മിണ്ടിയും പറഞ്ഞു എന്ന ചിത്രം ദേശീയതലത്തിലെ ഓഡിയൻസിലേക്ക് സൺ എൻഎക്സ്ട് വഴിയെത്തുന്നതിൽ സന്തോഷമുണ്ട്. ഈ ചിത്രം വളരെ ചെറിയ ഒരു കഥയാണ്…
Read MoreTag: aparna balamurali
രണ്ടു വര്‍ഷമായി താമസം തനിച്ച് ! കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകേണ്ടി വരുമെന്ന് അപര്‍ണ ബാലമുരളി
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ. ഈ ചിത്രത്തിനു ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. തമിഴകത്തിന്റെ നടിപ്പിന് നായകന് സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ തനിച്ചുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. ഇപ്പോള്‍ താന്‍ തനിച്ചാണ് ജീവിക്കുന്നതെന്നും ആദ്യമൊന്നും…
Read Moreജാഡ കാണിച്ചാല്‍ മാത്രമേ സിനിമയില്‍ വിലകിട്ടുകയുള്ളൂ ! ജാഡയും ബുദ്ധി ജീവി സ്റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കുമെന്ന് അപര്‍ണ ബാലമുരളി…
മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപര്‍ണ മലയാള സിനിമയിലെത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്ണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിന് നായകന് സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയാവാനും താരത്തിനായി. ഈ ചിത്രത്തിലെ പ്രകടനത്തിന് വളരെയധികം പ്രശംസയും നടിയ്ക്കു ലഭിച്ചു. മികച്ച ഒരു ഗായികയും കൂടിയാണ് താന്‍ എന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. ഒരു എഫ്എം ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗണ്‍ ടു…
Read More