അരിപ്പാ ഭൂസമരം;  കഞ്ഞിവെയ്പ്പ് സമരത്തിന് മുന്നോടിയായിപദയാത്രയ്ക്ക് തുടക്കംകുറിച്ച് സമരസമിതി

കു​ള​ത്തൂ​പ്പു​ഴ: കൃ​ഷി ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി അ​രി​പ്പ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി (എ​ഡി​എംഎ​സ്)​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന ഭൂ​സ​മ​ര​ത്തെ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ക​ഞ്ഞി​വെ​പ്പ് സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​ദ​യാ​ത്ര​ക്ക് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ തു​ട​ക്ക​മാ​യി.

പൊ​തു​മാ​ര്‍​ക്ക​റ്റ് ജം​ങ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ സ​ത്യ​ന്‍ കോ​മ​ല്ലൂ​ര്‍, ഏ​ക​താ പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ട​ക്കോ​ട് മോ​ന​ച്ച​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ര്‍​പ്പ​റേ​റ്റ് ക​മ്പ​നി​ക​ള്‍​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്കും കൈ​മാ​റാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വി​താ​വ​ശ്യ​ത്തി​നാ​യ കൃ​ഷി ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ഭൂ​സ​മ​രം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ര്‍​ക്കാ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് അ​പ​മാ​ന​മാ​ണെ​ന്നും, മു​മ്പ് പ്ര​തി പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ള്‍ സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച​വ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ സ​മ​ര​ക്കാ​രെ മ​റ​ന്ന​ത് ക​ര്‍​ഷ​ക​രോ​ടു കാ​ട്ടു​ന്ന വ​ഞ്ച​ന​യാ​ണെ​ന്നും ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍ പ​റ​ഞ്ഞു.

അ​രി​പ്പ​യി​ല്‍ കാ​ല​ങ്ങ​ളാ​യി ത​രി​ശു കി​ട​ന്ന ച​തു​പ്പ് നി​ലം ആ​ഴ്ച​ക​ളോ​ളം രാ​വും പ​ക​ലും സ​മ​ര​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​യെ​ടു​ത്ത് നെ​ല്‍​പാ​ട​മാ​ക്കി മാ​റ്റി​യെ​ടു​ത്ത സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി​യ അ​ധി​കാ​രി​ക​ള്‍ ഭൂ​സ​മ​ര​ത്തെ പ​ട്ടി​ണി​ക്കി​ട്ട് ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭൂ​സ​മ​ര വാ​ര്‍​ഷി​ക ദി​ന​മാ​യ നാ​ളെ മു​ത​ല്‍ നൂ​റു മ​ണി​ക്കൂ​ര്‍ മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി പ​ട്ടി​ണി ക​ഞ്ഞി​വെ​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു മു​മ്പാ​യി കു​ള​ത്തൂ​പ്പു​ഴ ശാ​സ്താ ക്ഷേ​ത്ര ക​വ​ല​യി​ല്‍ നി​ന്നും കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലേ​ക്ക് ഭൂ​സ​മ​ര​ക്കാ​ര്‍ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു.

Related posts