പോ​ര് മു​റു​കു​ന്നു ; ഗ​വ​ര്‍​ണ​റെ വി​മ​ര്‍​ശി​ച്ചും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യെ പു​ക​ഴ്ത്തി​യും സി​പി​എം മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റെ വി​മ​ര്‍​ശി​ച്ചും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യെ പു​ക​ഴ്ത്തി​യും സി​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി. രാ​ജ്ഭ​വ​നി​ല്‍ ഭാ​ര​താം​ബ​യു​ടെ ചി​ത്ര​ത്തി​ന് മു​ന്നി​ലെ പു​ഷ്പാ​ര്‍​ച്ച​ന​യു​ടെ പേ​രി​ലാ​ണ് മ​ന്ത്രി​മാ​രും ഗ​വ​ര്‍​ണ​റു​മാ​യി തെ​റ്റി​യ​ത്.

രാ​ജ്ഭ​വ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു. ആ​ര്‍​എ​സ്എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ര​താം​ബ​യു​ടെ ചി​ത്രം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ദേ​ശാ​ഭി​മാ​നി​യു​ടെ നി​ല​പാ​ട്.

രാ​ജ്ഭ​വ​നെ ആ​ര്‍​എ​സ്എ​സി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നെ​തി​രെ​യാ​ണ് ദേ​ശാ​ഭി​മാ​നി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത്. മ​ന്ത്രി​യു​ടെ ന​ട​പ​ടി ന്യാ​യ​മാ​ണെ​ന്നും പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചെ​ന്ന ഗ​വ​ര്‍​ണ​റു​ടെ ആ​രോ​പ​ണ​ത്തെ ത​ള്ളി​യാ​ണ് മ​ന്ത്രി​യെ പാ​ര്‍​ട്ടി പ​ത്രം പു​ക​ഴ്ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട് ര​ണ്ട് ദി​വ​സ​മാ​യി എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും സി​പി​എം, സി​പി​ഐ നേ​താ​ക്ക​ളും ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ നി​ശി​ത​മാ​യി വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Related posts

Leave a Comment