വൃദ്ധൻമാരെ സൂക്ഷിക്കേണ്ട കാലം..! ഫേ​​സ്ബു​​ക്കി​​ലൂ​​ടെ യു​​വ​​തി​​ക്ക് അ​​ശ്ലീ​​ല ക​​മ​​ന്‍റു​​ക​​ൾ അ​​യ​​ച്ച മധ്യവയസ്ക്കനെതിരെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു; മുൻപൊരിക്കൽ ഇയാളെ താക്കീയ് ചെയ്തിരുന്നതായി യുവതി

ktm-arrest-lക​​ടു​​ത്തു​​രു​​ത്തി: ഫേ​​സ്ബു​​ക്കി​​ലൂ​​ടെ യു​​വ​​തി​​ക്ക് അ​​ശ്ലീ​​ലം ക​​ല​​ർ​​ന്ന ക​​മ​​ന്‍റു​​ക​​ൾ അ​​യ​​ച്ച മ​​ധ്യ​​വ​​യ​​സ്ക​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. റെ​​യി​​ൽ​​വേ​ ജീ​​വ​​ന​​ക്കാ​​രി​​യാ​​യ ക​​ടു​​ത്തു​​രു​​ത്തി സ്വ​​ദേ​​ശി​​നി​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് ആ​​ലു​​വ സ്വ​​ദേ​​ശി​​യാ​​യ നാ​​രാ​​യ​​ണ​​ൻ​​കു​​ട്ടി (48) നെ​​തി​​രെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.

ആ​​റ് വ​​ർ​​ഷം മു​​ന്പ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വ​​ച്ചു ഫി​​ലിം ഫെ​​സ്റ്റി​​വി​​ലി​​നി​​ടെ​​യാ​​ണ് യു​​വ​​തി ഇ​​യാ​​ളെ പ​​രി​​ച​​യ​​പ്പെ​ടു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ഇ​​യാ​​ളു​​മാ​​യി സൗ​​ഹൃ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഫേ​​സ്ബു​​ക്കി​​ലൂ​​ടെ ഇ​​യാ​​ൾ അ​​ശ്ലീ​​ലം ക​​ല​​ർ​​ന്ന സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​യ​​ച്ച​​തോ​​ടെ യു​​വ​​തി ഇ​​യാ​​ളെ താ​​ക്കീ​​ത് ചെ​​യ്തി​​രു​​ന്നു. വീ​​ണ്ടും ഇ​​യാ​​ൾ ഇ​​ത് ആ​​വ​​ർ​​ത്തി​​ച്ച​​തോ​​ടെ യു​​വ​​തി പ​​രാ​​തി​​യു​​മാ​​യി പോ​​ലീ​​സി​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Related posts