ഉറങ്ങാതെ പോലീസ്… പോലീസ് പട്രോളിംഗിനിടെ വീടിന്‍റെ ഭീതിയിൽ പാമ്പ് കയറുന്നതു കണ്ടു; ഉടൻ തന്നെ വീട്ടുകാരെ വിളിച്ചുണർത്തി പാമ്പിനെ പിടികൂടി ഫോറസ്റ്റുകാരെ ഏൽപ്പിച്ചു

pambuപൊ​ൻ​കു​ന്നം: പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പെ​രു​ന്പാ​ന്പി​നെ ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ൽ  ക​ത്ത​ലാ​ങ്ക​ൽ പ​ടി​യി​ൽ റോ​ഡി​ന് കു​റു​കെ ക​ട​ന്ന് ഒ​രു വീ​ടി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് ക​യ​റു​ന്ന സ​മ​യ​ത്താ​ണ് പോ​ലീ​സ് പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്. ക​ത്ത​ലാ​ങ്ക​ൽ പ​ടി​യി​ൽ മോ​ൻസി​യു​ടെ വീ​ടി​ന്‍റെ പു​റം​ഭി​ത്തി​യി​ലേ​ക്കാ​ണ് 30 കി​ലോ​യും 12 അ​ടി നീ​ള​വു​മു​ള്ള പെ​രു​ന്പാ​ന്പ് ക​യ​റി​പ്പോ​കു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഉ​ട​ൻ​ത​ന്നെ പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ  കെ.​എ​സ്.​ബി​നു, സീ​ജി രാ​ജു, ഡ്രൈ​വ​ർ സ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ട്ടു​കാ​രെ വി​ളി​ച്ചു​ണ​ർ​ത്തി വി​വ​രം ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മോ​ൻ​സി സു​ഹൃ​ത്ത് ച​ക്കാ​ല​യ്ക്ക്ൽ നി​ധി​നെ വി​ളി​ച്ചു​വ​രു​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി. പി​ന്നീ​ട് പാ​ന്പി​നെ ചാ​ക്കി​ലാ​ക്കി പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പ്ലാ​ച്ചേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു.

Related posts