പ്ര​ണ​യം ന​ടി​ച്ച് പതിനാറുകാരിയെ പീ​ഡി​പ്പി​ച്ച​ ഇരുപതുകാരൻ പോലീസ് പിടിയിൽ


അ​ന്പ​ല​പ്പു​ഴ: പ്ര​ണ​യം ന​ടി​ച്ച് പതിനാറുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം തൈ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ അ​സ്ക​ർ (അ​ക്കു – 20) നെ​യാ​ണ് പു​ന്ന​പ്ര സി​ഐ വി. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​ന്ന​പ്ര ക​ള​ത്ത​ട്ട് ജം​ഗ്ഷ​ന് കി​ഴ​ക്ക് കീ​ഴ​വ​ന തൈ​യ്യി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഇ​യാ​ൾ സ​മീ​പ​ത്തെ ഫ്ല​വ​ർ മി​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പോ​ക്സോ കേ​സ് ചു​മ​ത്തി അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment