ഭിന്നശേഷിയുള്ള യു​വ​തി​യെ പിഡീപ്പിച്ചകേസിൽ  ബേക്കറി ഉടമ കാളിദാസൻ അറസ്റ്റിൽ

വ​ട​ക്കാ​ഞ്ചേ​രി : മാ​ന​സി​ക വ​ള​ർ​ച്ച​യെ​ത്താ​ത്ത യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കൈ​യും,കാ​ലും കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വും, ബേ​ക്ക​റി പ​ല​ഹാ​ര നി​ർ​മ്മാ​ണ​ശാ​ല ഉ​ട​മ​യു​മാ​യ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പോ​ട് കൃ​ഷ്ണ വി​ഹാ​ർ വീ​ട്ടി​ൽ കാ​ളി​ദാ​സ​ൻ (34)നെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

വ​ട​ക്കാ​ഞ്ചേ​രി സി​ഐ പി.​എ​സ്.​സു​രേ​ഷ്, എ​സ്ഐ കെ.​സി.​ര​തീ​ഷ്, എ​എ​സ്ഐ​മാ​രാ​യ ​ആ​ന​ന്ദ​ൻ, ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts