അ​ന്ധയായ മാതാവിന്‍റെ  മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മകനെ പ്ര​കൃ​തി വി​രു​ദ്ധ പീഡനത്തിനിരയാക്കി മധ്യവയസ്ക്കൻ; നാട്ടുകാരുടെ പരാതിയിൽ പ്രതി പിടിയിൽ


പാ​ലോ​ട് : അ​ന്ധ​യാ​യ മാ​താ​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ആ​ളി​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ ആ​ൾ അ​റ​സ്റ്റി​ൽ.

ദൈ​വ​പ്പു​ര വേ​ലം​കോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​യ​ൽ​പ​ക്ക​ത്തു​ള്ള സ്ത്രീ​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​ലോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ലോ​ട് എ​സ്എ​ച്ച്ഒ ഷാ​ജി​മോ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്.​ഐ. നി​സാ​റു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷ​ബീ​ർ ലാം​മ്പ, അ​നി​ൽ, ര​ഞ്ജു​രാ​ജ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Related posts

Leave a Comment