യു പി വിദ്യാർഥിക്ക് പ്രകൃ​തി വി​രു​ദ്ധ പീ​ഡ​നം: ഇരുപത്തിരണ്ടുകാരൻ പോലീസ് പിടിയിൽ

ശാ​സ്താം​കോ​ട്ട : യു​പി ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ര​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ . പ​ടി​ഞ്ഞാ​റേ ക​ല്ല​ട വി​ള​ന്ത​റ കു​റ്റി​യി​ൽ കി​ഴ​ക്ക​തി​ൽ ശം​ഭു (22) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത് .

​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മ​റ്റ് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ധ്യാ​പ​ക​രോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ​ത്തി കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ശാ​സ്താം​കോ​ട്ട പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രതിയെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു .

Related posts

Leave a Comment