കുട്ടികൾ തമ്മിലുണ്ടായ വഴക്കുചോദിക്കാനെത്തിയ യുവാക്കൾ അധ്യാപികയോട് അപമര്യാദയായി പെരുമാറി;  സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

നെന്മാറ: അ​ധ്യാ​പി​ക​യു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തിയ സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ പോ​ത്തു​ണ്ടി പൂ​ങ്ങോ​ട് ദി​നേ​ഷ്(29), തി​രു​വ​ഴി​യാ​ട് ച​ക്രാ​യി സ​തീ​ഷ്(24) എ​ന്നി​വ​രെ​യാ​ണു നെന്മാ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നെന്മാറ ഗ​വ. എ​ച്ച്എ​സ്എ​സി​ൽ പ​ത്താം ക്ലാ​സി​ൽ ചെ​റി​യ മൈ​ക്ക് ഉ​പ​യോ​ഗി​ച്ചു ക്ലാ​സെ​ടു​ക്കു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യോ​ടു പ്ര​തി​ക​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും മൈ​ക്ക് ത​ട്ടിപ്പറി​ച്ചു ഒ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

സ്കൂ​ളി​ൽ ചെ​റി​യ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ബ​ന്ധു​വാ​യ കു​ട്ടി​യും സ​ഹ​പാ​ഠി​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കു സം​ബ​ന്ധി​ച്ചു ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​താ​ണ​ത്രെ. ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts