കു​ഞ്ഞു​വാ​വ​യെ കാ​ത്ത് 23 വ​യ​സു​ള്ള വ​ല്യേ​ച്ചി ! അ​മ്മ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ന​ടി ആ​ര്യ പാ​ര്‍​വ്വ​തി

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ന​ടി​യും ന​ര്‍​ത്ത​കി​യാ​യ ആ​ര്യാ പാ​ര്‍​വ​തി.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ആ​ര്യ പ​ങ്കു​വെ​യ്ക്കു​ന്ന റീ​ലു​ക​ളും ഡാ​ന്‍​സ് ഷോ​ര്‍​ട്ട് വീ​ഡി​യോ​ക​ളും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ജീ​വി​ത​ത്തി​ലെ ഒ​രു വ​ലി​യ സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

അ​മ്മ ദീ​പ്തി ശ​ങ്ക​ര്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന സ​ന്തോ​ഷ​വാ​ര്‍​ത്ത​യാ​ണ് ആ​ര്യ പോ​സ്റ്റ് ചെ​യ്ത​ത്.

’23 വ​ര്‍​ഷ​ത്തി​ന് ശേ​ഷം എ​നി​ക്കൊ​രു സ​ഹോ​ദ​രി​യോ സ​ഹോ​ദ​ര​നോ വ​രു​ന്ന​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഞാ​ന്‍. ഒ​രു അ​മ്മ​യു​ടേ​യും വ​ല്ല്യേ​ച്ചി​യു​ടേ​യും റോ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. വേ​ഗം വ​രൂ, എ​ന്റെ കു​ഞ്ഞു​വാ​വേ…’ ആ​ര്യ കു​റി​ക്കു​ന്നു.

അ​മ്മ​യു​ടെ നി​റ​വ​യ​റി​ല്‍ മു​ഖം ചേ​ര്‍​ത്തി​ക്കു​ന്ന ഒ​രു മ​നോ​ഹ​ര ചി​ത്ര​വും ആ​ര്യ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​ന് താ​ഴെ ഇ​രു​വ​ര്‍​ക്കും ആ​ശം​സ അ​റി​യി​ച്ച് നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളാ​ണ് ക​മ​ന്റ് ചെ​യ്ത​ത്. ഇ​ന്ന് ക​ണ്ട ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പോ​സ്റ്റ് ഇ​താ​ണെ​ന്നും ര​ണ്ട് പേ​ര്‍​ക്കും എ​ല്ലാ​വി​ധ അ​നു​ഗ്ര​ഹ​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും ആ​രാ​ധ​ക​ര്‍ പ്ര​തി​ക​രി​ച്ചു.

നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ഓ​ര്‍​ത്ത് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നു​ന്നു എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്റ്. ചെ​മ്പ​ട്ട്, ഇ​ള​യ​വ​ള്‍ ഗാ​യ​ത്രി എ​ന്നീ സീ​രി​യ​ലു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ര്‍​ന്ന ന​ടി​യാ​ണ് ആ​ര്യ.

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ ആ​ര്യ പി​ന്നീ​ട് നൃ​ത്ത​ത്തി​ന്റെ വ​ഴി തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ ബി​രു​ദ​വും നേ​ടി.

Related posts

Leave a Comment