അ​വ​ൻ നി​ഷ്ക്ക​ള​ങ്ക​നാ​ണ്, ക​രു​ത്ത​നാ​യി​രി​ക്കൂ, ആ​ര്യ​ൻ രാ​ജ​കു​മാ​രാ…! മ​ന്ന​ത്തി​ന് പു​റ​ത്ത് വ​ര​വേ​ൽ​പ്പു​മാ​യി ആ​രാ​ധ​ക വൃ​ന്ദം

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തു​വ​ന്ന ആ​ര്യ​ൻ ഖാ​ന് മ​ന്ന​ത്തി​ന് പു​റ​ത്ത് വ​ൻ വ​ര​വേ​ൽ​പ്പു​മാ​യി ആ​രാ​ധ​ക വൃ​ന്ദം.

വീ​ടി​ന് സ​മീ​പ​വും നി​ര​ത്തി​ലും ബാ​ന​റു​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്.

“അ​വ​ൻ നി​ഷ്ക്ക​ള​ങ്ക​നാ​ണ്. വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ൽ സ​ന്തോ​ഷം. ക​രു​ത്ത​നാ​യി​രി​ക്കൂ, ആ​ര്യ​ൻ രാ​ജ​കു​മാ​രാ..’ തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ളെ​ഴു​തി​യ ബാ​ന​റു​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ജ​യി​ൽ മോ​ചി​ത​നാ​യ ആ​ര്യ​നെ സ്വീ​ക​രി​ക്കാ​ൻ ഷാ​രൂ​ഖ് ഖാ​നും എ​ത്തി​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

രാ​വി​ലെ ത​ന്നെ ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ജാ​മ്യ​ത്തി​ന്‍റെ പ​ക​ർ​പ്പ് ജ​യി​ലി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജ​യി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

Related posts

Leave a Comment