കോർപറേഷൻ പരിധിയിലെ  ഓ​ട്ടോ​റി​ക്ഷകൾക്ക് മീ​റ്റ​ര്‍ നി​ര​ക്ക് ക്ര​മീ​ക​ര​ണം

കൊല്ലം :സി​റ്റി പെ​ര്‍​മി​റ്റ് ന​മ്പ​ര്‍ കി​ട്ടി​യ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ മി​നി​മം നി​ര​ക്കാ​യ 25 രൂ​പ ക്ര​മീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് അ​ഞ്ചു മു​ത​ല്‍ 17 വ​രെ തു​ട​ര്‍​ച്ച​യാ​യി പു​ന:​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്നുമു​ത​ല്‍ നാ​ലു വ​രെ ക​ര്‍​ബ​ല ജം​ഗ് ഷനി​ലെ ഇ​ന്‍​കം​ടാ​ക്‌​സ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക്കി മീ​റ്റ​ര്‍ കാ​ലി​ബ്രേ​ഷ​നും അ​റ്റ​കു​റ്റ പ​ണി​ക​ളും ന​ട​ത്തേ​ണ്ട​താ​ണ്.

രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കുന്നേരം 4.30 വ​രെ​യാ​ണ് അ​നു​വ​ദ​നീ​യ സ​മ​യം. മു​ദ്ര​പ​തി​പ്പി​ക്കേ​ണ്ട തീ​യ​തി​യും രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യും ഇ​തോ​ടൊ​പ്പം വാ​ങ്ങ​ണ​മെ​ന്ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി അ​സി​സ്റ്റ​ന്റ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

Related posts