സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കു​മ്പോ​ള്‍ ഏ​ഴാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ശ്ര​മം ! അ​റ​സ്റ്റ്

ഏ​ഴാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. വ​ള്ളി​ക്കാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് പാ​ല​ക്കാ​ട് നോ​ര്‍​ത്ത് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​യു​ന്നു ഡ്രൈ​വ​റു​ടെ പീ​ഡ​ന​ശ്ര​മം.

കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യും വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മ​ണി​ക​ണ്ഠ​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment