ബാ​ബ​ർ അ​സ​മി​നെ ക്യാ​പ്റ്റ​ൻ​സി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കൂ; പാ​ക്കി​സ്‌താ​ൻ താ​ര​ങ്ങ​ൾ

പാ​ക്കി​സ്‌​താ​ൻ ടീം ​ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സ​മി​നെ​തി​രെ മു​ൻ താ​ര​ങ്ങ​ൾ. ബാ​ബ​റി​നെ മാ​റ്റി പ​ക​രം ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യെ ക്യാ​പ്റ്റ​നാ​ക്ക​ണ​മെ​ന്നാ​ണ് മു​ൻ താ​ര​ങ്ങ​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന. 2019ലെ ​ലോ​ക​ക​പ്പി​ന് ശേ​ഷം സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദി​നു ശേ​ഷ​മാ​ണ് ബാ​ബ​ർ പാ​കി​സ്‌​താ​ൻ ടീ​മി​ന്‍റെ നാ​യ​ക​നാ​യ​ത്. 

വ​സീം അ​ക്രം, മി​സ്ബാ ഉ​ൾ ഹ​ഖ്, മോ​യി​ൻ ഖാ​ൻ, റ​മീ​സ് രാ​ജ, മു​ഹ​മ്മ​ദ് ഹ​ഫീ​സ്, ആ​ഖി​ബ് ജാ​വേ​ദ്, ഷു​ഹൈ​ബ് മാ​ലി​ക്,  ഷു​ഹൈ​ബ് അ​ക്ത​ർ, അ​ബ്ദു​ൾ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ ബാ​ബ​റി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യു​ടെ ക്യാ​പ്റ്റ​ൻ​സി​യാ​ണ് പാ​കി​സ്താ​ൻ ടീ​മി​ന്‍റെ ഭാ​വി​ക്ക് ന​ല്ല​തെ​ന്ന് ആ​ഖി​ബ് ജാ​വേ​ദ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്‌​താ​ൻ നാ​യി​ക  സെ​ഹ​ര്‍ ഷി​ന്‍​വാ​രി​യും ടീ​മി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. പാ​ക്കി​സ്‌​താ​ൻ ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സ​മും ടീ​മും രാ​ജി വെ​ച്ച് ക​ളം വി​ട​ണ​മെ​ന്നും അ​വ​ർ രാ​ജി വെ​ച്ചി​ല്ലെ​ങ്കി​ൽ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു ഷി​ൻ​വാ​രി​യു​ടെ ട്വീ​റ്റ് ചെ​യ്‌​ത്.

 

Related posts

Leave a Comment